ഇടവെട്ടി ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

Coordinates: 9°53′54.83″N 76°44′39.62″E / 9.8985639°N 76.7443389°E / 9.8985639; 76.7443389

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് തൊടുപുഴ ബ്ലോക്ക്, കാരിക്കോട് വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 18.52 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1981-ൽ കാരിക്കോട് പഞ്ചായത്ത് പുനർനാമകരണം ചെയ്താണ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. ഇടവെട്ടിച്ചിറ
 2. തൊണ്ടിക്കുഴ
 3. നടയം
 4. ഗാന്ധിനഗർ
 5. ശാസ്താംപാറ
 6. മീൻമുട്ടി
 7. കല്ലാനിയ്ക്കല്
 8. മലങ്കര
 9. തെക്കുംഭാഗം
 10. കീരിക്കോട്
 11. മാർത്തോമ
 12. ഇടവെട്ടി സൌത്ത്
 13. ഇടവെട്ടി നോർത്ത്

അവലംബംതിരുത്തുക