ചിറക്കൽ ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറക്കൽ. പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവയാണ് സമീപ പഞ്ചായത്തുകൾ. ഇതുകൂടാതെ, കണ്ണൂർ കോർപ്പറേഷനുമായും ഇതിന് അതിർത്തിയുണ്ട്. കണ്ണൂർ നഗരത്തിനു സമീപം ആണ് ഇതിന്റെ സ്ഥാനം. കേരളത്തിലെ ഒരു രാജവംശമായ ചിറക്കൽ രാജവംശം, കേരള ഫോക്‌ലോർ അക്കാദമി എന്നിവ ഇവിടെയാണ്. കടലായി ശ്രീകൃഷ്ണക്ഷേത്രം,ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവയും ഈ പഞ്ചായത്തിലാണ്.
ചിറക്കൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°55′33″N 75°21′56″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | മന്ന, റെയിൽവെ കട്ടിംഗ്, പട്ടുവത്തെരു, കീരിയാട്, പുഴാതി, ബാലൻ കിണർ, കോട്ടക്കുന്ന്, കാട്ടാമ്പള്ളി, പുഴാതി അമ്പലം, ഓണപ്പറമ്പ്, അരയമ്പേത്ത്, കാഞ്ഞിരത്തറ, പനങ്കാവ്, മുക്കിലെ പീടിക, ചാലുവയൽ, പുതിയതെരു, പുതിയതെരു മണ്ഡപം, കടലായി, അലവിൽ സൌത്ത്, ആർപ്പാംതോട്, ആറാംകോട്ടം, പുതിയാപ്പറമ്പ്, അലവിൽ നോർത്ത് |
വിസ്തീർണ്ണം | 9.27 ചതുരശ്ര കിലോമീറ്റർ (2019) ![]() |
ജനസംഖ്യ | 39,838 (2001) ![]() |
പുരുഷന്മാർ | • 19,370 (2001) ![]() |
സ്ത്രീകൾ | • 20,468 (2001) ![]() |
സാക്ഷരത നിരക്ക് | 93.8 ശതമാനം (2001) ![]() |
കോഡുകൾ • തപാൽ | • |
![]() | |
LSG കോഡ് | G130501 |
LGD കോഡ് | 221203 |
വാർഡുകൾതിരുത്തുക
- റെയിൽവേ കട്ടിംഗ്
- മന്ന
- പട്ടുവതെരു
- പുഴാതി
- കീരിയാട്
- ബാലൻ കിണർ
- കാട്ടാമ്പള്ളി
- കോട്ടക്കുന്ന്
- പുഴാതി അമ്പലം
- ഓണപറംബ്
- കാഞ്ഞിരതറ
- അരയംമ്പത്
- പനങ്കാവ്
- മുകളിലെ പീടിക
- പുതിയതെരു
- ചാലുവയൽ
- പുതിയതെരു മണ്ഡപം
- കടലായി
- അർപ്പംതോട്
- ആലവിൽ സൌത്ത്
- ആറാം കോട്ടം
- അലവിൽ നോർത്ത്
- പുതിയപറമ്പ്[1]
അവലംബംതിരുത്തുക
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-29.