തൃക്കരുവ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃക്കരുവ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°56′58″N 76°35′31″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഅഷ്ടമുടി, നടുവിലച്ചേരി, ഇഞ്ചവിള, വടക്കേക്കര, സ്റ്റേഡിയം, ഞാറയ്ക്കൽ, കാഞ്ഞിരംകുഴി, മധുരശ്ശേരിൽ, വന്മള, കാഞ്ഞാവെളി, ഫ്രണ്ട്സ്, പ്രാക്കുളം, സാമ്പ്രാണിക്കോടി, തെക്കേച്ചേരി, ഹൈസ്കൂൾ, മണലിക്കട
ജനസംഖ്യ
ജനസംഖ്യ23,122 (2001) Edit this on Wikidata
പുരുഷന്മാർ• 11,358 (2001) Edit this on Wikidata
സ്ത്രീകൾ• 11,764 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221304
LSG• G020708
SEC• G02041
Map

ഭൂമിശാസ്ത്രം തിരുത്തുക

 
തൃക്കരുവ ഗ്രാമപഞ്ചായത്ത് ഓഫീസ്

കൊല്ലം ജില്ലയിലെ അഞ്ചാലുംമുട് ബ്ളോക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് തൃക്കരുവ.അഷ്ടമുടിക്കായലിന്റെ തീരത്ത് കൊല്ലം നഗരത്തിനു വടക്കുപടിഞ്ഞാറായി മൂന്നുവശവും കായലിനാൽ ചുറ്റപ്പെട്ട് തൃക്കരുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ ഭൂപ്രകൃതിയെയും ജനജീവിതത്തെയും, സംസ്കാരത്തെയും അഷ്ടമുടിക്കായൽ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. കായൽ പ്രദേശങ്ങളും താഴ്വരകളും തീരസമതലവും ഉയർന്ന പ്രദേശങ്ങളും ചരിവ് ഭാഗങ്ങളും ഉൾപ്പെട്ടതാണ് തൃക്കരുവാ ഗ്രാമപഞ്ചായത്ത്.

അതിരുകൾ തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ മൺറോ തുരുത്ത്, പെരിനാട്, തൃക്കടവൂർ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ തിരുത്തുക

 
തൃക്കരുവ ഗ്രാമപഞ്ചായത്ത് അതിരുകൾ കാണിച്ച് സ്ഥാപിച്ചിരിക്കുന്ന ബോർഡ്
 
അഷ്ടമുടി ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച
  1. അഷ്ടമുടി
  2. വടക്കേക്കര
  3. നടുവിലച്ചേരി
  4. ഇഞ്ചവിള
  5. സ്റ്റേഡിയം
  6. കാഞ്ഞിരംകുഴി
  7. ഞാറയ്ക്കൽ
  8. വൻമള
  9. കാഞ്ഞാവെളി
  10. മധുരശ്ശേരിൽ
  11. സാമ്പ്രാണിക്കൊടി
  12. ഫ്രണ്ട്സ്
  13. പ്രാക്കുളം
  14. തെക്കേച്ചേരി
  15. മണലിക്കട
  16. ഹൈസ്കൂൾ

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് അഞ്ചാലുംമൂട്
വിസ്തീര്ണ്ണം 18.39 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23122
പുരുഷന്മാർ 11358
സ്ത്രീകൾ 11764
ജനസാന്ദ്രത 1257
സ്ത്രീ : പുരുഷ അനുപാതം 1036
സാക്ഷരത 89.95%

വിദ്യാലയങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/thrikkaruvapanchayat Archived 2016-03-12 at the Wayback Machine.
Census data 2001