എടപ്പാൾ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പൊന്നാനി ബ്ളോക്കിൽ ഉൾപ്പെടുന്ന 22.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് എടപ്പാൾ ഗ്രാമപഞ്ചായത്ത്.
എടപ്പാൾ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°46′7″N 75°59′46″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | തട്ടാൻപടി, പൊന്നാഴിക്കര, തുയ്യം നോർത്ത്, തറയ്ക്കൽ, പെരുമ്പറമ്പ്, പൊൽപ്പാക്കര, തലമുണ്ട, പൊറൂക്കര, എടപ്പാൾ അങ്ങാടി, വെങ്ങിനിക്കര, എടപ്പാൾ സെൻറർ, പുലിക്കാട്, പൊൻകുന്ന്, വൈദ്യർമൂല, പൂക്കരത്തറ, കോലൊളമ്പ്, അയിലക്കാട് ഈസ്റ്റ്, തുയ്യം സൌത്ത്, അയിലക്കാട് വെസ്റ്റ് |
വിസ്തീർണ്ണം | 16.83 ചതുരശ്ര കിലോമീറ്റർ (2019) ![]() |
ജനസംഖ്യ | 27,817 (2001) ![]() |
പുരുഷന്മാർ | • 13,382 (2001) ![]() |
സ്ത്രീകൾ | • 14,435 (2001) ![]() |
സാക്ഷരത നിരക്ക് | 90.64 ശതമാനം (2001) ![]() |
കോഡുകൾ • തപാൽ | • |
![]() | |
LSG കോഡ് | G101403 |
LGD കോഡ് | 221566 |
അതിരുകൾതിരുത്തുക
- കിഴക്ക് - വട്ടംകുളം, ആലംകോട് ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - പൊന്നാനി മുൻസിപ്പാലിറ്റിയും, മാറഞ്ചേരി പഞ്ചായത്തും.
- തെക്ക് - നന്നംമുക്ക്, മാറഞ്ചേരി, വെളിയങ്കോട് ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - കാലടി ഗ്രാമപഞ്ചായത്ത്
വാർഡുകൾതിരുത്തുക
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | മലപ്പുറം |
ബ്ലോക്ക് | പൊന്നാനി |
വിസ്തീര്ണ്ണം | 22.28 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,817 |
പുരുഷന്മാർ | 13,382 |
സ്ത്രീകൾ | 14,435 |
ജനസാന്ദ്രത | 1249 |
സ്ത്രീ : പുരുഷ അനുപാതം | 1079 |
സാക്ഷരത | 90.64% |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/edapalpanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001