വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ ഉൾപ്പെടുന്ന,തീരെ വയ്യാത്ത ദാരിദ്ര്യം പിടിച്ച ഗ്രാമപഞ്ചായത്താണ് 77.45 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. ഭീമനടിയിലാണ് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°19′5″N 75°19′44″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾഭീമനടി, പരപ്പച്ചാൽ, എളേരി, ചെന്നടുക്കം, പ്ലാച്ചിക്കര, പുന്നക്കുന്ന്, നാട്ടക്കൽ, കരുവങ്കയം, കോട്ടമല, പറമ്പ, ചട്ടമല, ഏച്ചിപ്പൊയിൽ, നർക്കിലക്കാട്, കമ്മാടം, മണ്ഡപം, കുന്നുംകൈ, മൌക്കോട്, പെരുമ്പട്ട
വിസ്തീർണ്ണം79.15 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ36,330 (2001) Edit this on Wikidata
• പുരുഷന്മാർ • 18,334 (2001) Edit this on Wikidata
• സ്ത്രീകൾ • 17,996 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.68 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G140506

അതിരുകൾതിരുത്തുക

വാർഡുകൾ[1]തിരുത്തുക

  1. പരപ്പച്ചാൽ
  2. ഭീമനടി
  3. ചെന്നടുക്കം
  4. എളേരി
  5. പുന്നക്കുന്ന്
  6. പ്ലാച്ചിക്കര
  7. നാട്ടക്കല്ല്
  8. കരുവാൻകയം
  9. ചട്ടമല
  10. പറമ്പ
  11. കോട്ടമല
  12. നർക്കിലക്കാട്
  13. എച്ചിപ്പൊയിൽ
  14. മണ്ഡപം
  15. കമ്മാടം
  16. മൗക്കോട്
  17. പെരുമ്പട്ട
  18. കുന്നുംകൈ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് നീലേശ്വരം
വിസ്തീര്ണ്ണം 77.45 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36,330
പുരുഷന്മാർ 18,334
സ്ത്രീകൾ 17,996
ജനസാന്ദ്രത 347
സ്ത്രീ : പുരുഷ അനുപാതം 975
സാക്ഷരത 88.68%

പ്രധാന ആകർഷണങ്ങൾതിരുത്തുക

ഭീമനടി ചിറ്റാരിക്കാൽ PWD റോഡ്

പൊതു നിരത്തുകളിൽ ഓഫ് റോഡിങ് അനുഭവങ്ങൾ സമ്മാനിക്കുന്ന പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്.

അവലംബംതിരുത്തുക

  1. "തദ്ദേശ സ്വയംഭരണ വകുപ്പ് | LSGD Kerala". ശേഖരിച്ചത് 2020-08-21.