കല്ലിയൂർ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കല്ലിയൂർ | |
8°24′N 77°06′E / 8.40°N 77.10°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കോവളം |
ലോകസഭാ മണ്ഡലം | തിരുവനന്തപുരം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ആർ.ജയലക്ഷ്മി(2015-2020)
കെ.കെ ചന്തുകൃഷ്ണ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 17.23ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 31579 |
ജനസാന്ദ്രത | 1833/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
695042 +0471 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വെള്ളായണി കായൽ, വെള്ളായണി കാർഷിക കോളേജ്, കൊച്ചു കോവളം, വെള്ളായണി ദേവി ക്ഷേത്രം, തൃക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ നേമം ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് .[1]
ചരിത്രം
തിരുത്തുക1960-തിലാണ് കല്ലിയൂർ പഞ്ചായത്ത് നിലവിൽ വന്നത്. കല്ലുകളുടെ ഊര് എന്ന പേരാണ് കല്ലിയൂർ ആയതെന്ന് പറയപ്പെടുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപൂർവ്വയിനം രത്നക്കല്ലുകളുടെ വൻനിക്ഷേപമുണ്ട്. മുൻകാലത്ത് ധാരാളമാളുകൾക്ക് ഇവിടെനിന്നും വൈഡ്യൂര്യക്കല്ലുകൾ ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കല്ലിയൂർ ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-27.