തൃക്കൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശൂർ ജില്ലയിലെ തൃശ്ശൂർ, മുകുന്ദപുരം താലൂക്കുകളിലായി കൊടകര ബ്ലോക്കിലാണ് 25.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തൃക്കൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - വരന്തരപ്പിള്ളി, പുത്തൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അളഗപ്പനഗർ, നെന്മണിക്കര പഞ്ചായത്തുകൾ
- വടക്ക് - പുത്തൂർ പഞ്ചായത്ത്
- തെക്ക് - അളഗപ്പനഗർ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- കോനിക്കര
- തൃക്കൂർ
- അത്താണി
- പള്ളിയറ
- മതിക്കുന്ന്
- പാറക്കാട്
- കോട്ടായി
- മാവിൻചുവട്
- ആലെങ്ങാട്
- മുട്ടിത്തടി
- കള്ളായി
- കാവല്ലൂർ
- ആതൂർ
- പാലക്കപറമ്പ്
- ഞെള്ളൂർ
- നായരങ്ങാടി
- കല്ലൂർ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | കൊടകര |
വിസ്തീര്ണ്ണം | 25.38ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,707 |
പുരുഷന്മാർ | 11,567 |
സ്ത്രീകൾ | 12,140 |
ജനസാന്ദ്രത | 934 |
സ്ത്രീ : പുരുഷ അനുപാതം | 1049 |
സാക്ഷരത | 89.88% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thrikkurpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001