അവണൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ളോക്കിൽ അവണൂർ, ചൂലിശ്ശേരി, വെളപ്പായ, തങ്ങാലൂർ എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അവണൂർ ഗ്രാമപഞ്ചായത്ത്.
അവണൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°35′53″N 76°11′3″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | എടകുളം, തങ്ങാലൂർ, മെഡിക്കൽ കോളേജ്, വെളപ്പായ സൗത്ത്, വെളപ്പായ, ചൂലിശ്ശേരി, മണിത്തറ, കോളങ്ങാട്ടുകര, നാരായണത്തറ, അംബേ ദ്ക്കർ ഗ്രാമം, വരടിയം ഈസ്റ്റ്, വരടിയം സൗത്ത്, അവണൂർ, വരടിയം നോർത്ത്, കാരോർ |
ജനസംഖ്യ | |
ജനസംഖ്യ | 22,482 (2011) |
പുരുഷന്മാർ | • 11,032 (2011) |
സ്ത്രീകൾ | • 11,450 (2011) |
സാക്ഷരത നിരക്ക് | 91.44 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221889 |
LSG | • G080602 |
SEC | • G08032 |
അതിരുകൾ
തിരുത്തുക- തെക്ക് - അടാട്ട്, കോലഴി ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - വേലൂർ ഗ്രാമപഞ്ചായത്തും വടക്കാഞ്ചേരി നഗരസഭയും
- കിഴക്ക് - മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | പുഴയ്ക്കൽ |
വിസ്തീര്ണ്ണം | 18.25 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,322 |
പുരുഷന്മാർ | 8442 |
സ്ത്രീകൾ | 8879 |
ജനസാന്ദ്രത | 949 |
സ്ത്രീ : പുരുഷ അനുപാതം | 1052 |
സാക്ഷരത | 91.44% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/avanurpanchayat Archived 2016-03-09 at the Wayback Machine.
- Census data 2001