എൻമകജെ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 78.23 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള എൻമകജെ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1952-ലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്.

എൻമകജെ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°39′8″N 75°5′43″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾചവർക്കാട്, സായ, കാടുകുക്കെ, ബാലെമൂലെ, ശിവഗിരി, വാണിനഗർ, സ്വർഗ്ഗ, കജംപാടി, പെരള ഈസ്റ്റ്‌, പെരള വെസ്റ്റ്, ബെദ്രമ്പള്ള, ബന്പുതട്ക, ഗുണാജെ, എന്മകജെ, ശേണി, ബജകുടല്, അട്കസ്ഥല
വിസ്തീർണ്ണം78.99 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ24,166 (2001) Edit this on Wikidata
പുരുഷന്മാർ • 12,305 (2001) Edit this on Wikidata
സ്ത്രീകൾ • 11,861 (2001) Edit this on Wikidata
സാക്ഷരത നിരക്ക്75.99 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G140107
LGD കോഡ്221277

പഞ്ചായത്ത് രൂപീകരണംതിരുത്തുക

1949 മുതൽ 1961 വരെ അങ്കഡിമൊഗരു മാഗമണ, മൈരെ ഗ്രാമപഞ്ചായത്തിൻറെ ഭാഗമായിരുന്നു ഇവിടം. കെ. ശങ്കരഭട്ട് ആയിരുന്നു പ്രസിഡൻറ്. 1953 എണ്മകജെയും കാട്ടുകുക്കെയും ചേർന്ന പെർല പഞ്ചായത്തിൻറെ പ്രസിഡൻറ് വൈ കൃഷ്ണഭട്ട് ആയിരുന്നു. കേരള പഞ്ചായത്ത് ആക്ട് പ്രകാരം രൂപീകരിച്ച എണ്മകജെ പഞ്ചായത്തിൽ 1963 ൽ നടന്ന ഇലക്ഷനിൽ ശ്രീ കെ.വൈ നാരായണറൈ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. .[1]

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 78.23 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,166
പുരുഷന്മാർ 12,305
സ്ത്രീകൾ 11,861
ജനസാന്ദ്രത 309
സ്ത്രീ : പുരുഷ അനുപാതം 964
സാക്ഷരത 75.99%

അവലംബംതിരുത്തുക

  1. "കേരളസർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്".