പ്രധാന മെനു തുറക്കുക

അജാനൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ അജാനൂർ, ചിത്താരി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 27.83 ചതുരശ്ര കി.മീറ്റർ വിസ്തീർണ്ണമുള്ള അജാനൂർ ഗ്രാമ പഞ്ചായത്ത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - കാഞ്ഞങ്ങാട് നഗരസഭ
  • വടക്ക് -പള്ളിക്കര പഞ്ചായത്തും പുല്ലൂർ പെരിയ പഞ്ചായത്തും
  • കിഴക്ക് - പുല്ലൂർ പെരിയ പഞ്ചായത്തും മടിക്കൈ പഞ്ചായത്തും
  • പടിഞ്ഞാറ് - അറബിക്കടൽ

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് കാഞ്ഞങ്ങാട്
വിസ്തീര്ണ്ണം 27.83 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42,467
പുരുഷന്മാർ 20,565
സ്ത്രീകൾ 21,902
ജനസാന്ദ്രത 1526
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 82.71%

കൃഷിതിരുത്തുക

സാധാരണയായ കൃഷികൾക്കു പുറമേ പുകയില, പാക്ക് തുടങ്ങിയവയും അജന്നൂരിൽ കൃഷിചെയ്യുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അജാനൂർ_ഗ്രാമപഞ്ചായത്ത്&oldid=2068503" എന്ന താളിൽനിന്ന് ശേഖരിച്ചത്