വെളിയന്നൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ വെളിയന്നൂർ(ഉഴവൂർ-മോനിപ്പള്ളി ഭാഗീകം) വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെള്ളിയന്നൂർ ഗ്രാമപഞ്ചായത്ത്.
വെളിയന്നൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°49′48″N 76°36′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | പന്നപ്പുറം, കാഞ്ഞിരമല, ചൂഴികുന്നുമല, വെളിയന്നൂർ, പൂവക്കുളം, പെരുംകുറ്റി, താമരക്കാട്, പാറതൊട്ടാൽ, അരീക്കര, വന്ദേമാതരം, കൊങ്ങാട്ടുകുന്ന്, മുളയാനിക്കുന്ന്, പുതുവേലി |
ജനസംഖ്യ | |
ജനസംഖ്യ | 11,333 (2001) |
പുരുഷന്മാർ | • 5,761 (2001) |
സ്ത്രീകൾ | • 5,572 (2001) |
സാക്ഷരത നിരക്ക് | 93 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221423 |
LSG | • G050404 |
SEC | • G05023 |
അതിരുകൾ
തിരുത്തുക- തെക്ക് - രാമപുരം, ഉഴവൂർ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, പാലക്കുഴ ഗ്രാമപഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പുറപ്പുഴ എന്നിവ
- കിഴക്ക് - പുറപ്പുഴ (ഇടുക്കി ജില്ല), രാമപുരം ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഇലഞ്ഞി(എറണാകുളം ജില്ല), ഉഴവൂർ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകവെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- കാഞ്ഞിരമല
- പന്നപ്പുറം
- വെളിയന്നൂർ
- ചൂഴികുന്നുമല
- താമരക്കാട്
- പാറതൊട്ടാൽ
- പൂവക്കുളം
- പെരുംകുറ്റി
- വന്ദേമാതരം
- അരീക്കര
- കൊങ്ങാട്ടുകുന്ന്
- മുളയാനിക്കുന്ന്
- പുതുവേലി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | ഉഴവൂർ |
വിസ്തീര്ണ്ണം | 19.49 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 11,333 |
പുരുഷന്മാർ | 5761 |
സ്ത്രീകൾ | 5572 |
ജനസാന്ദ്രത | 581 |
സ്ത്രീ : പുരുഷ അനുപാതം | 967 |
സാക്ഷരത | 93% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/veliyannoorpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001
- ↑ "വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]