വെളിയനാട് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 19.41 ച.കി.മീറ്റർ വിസ്തൃതിയുള്ള വെളിയനാട് ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1953 ജൂലൈ 18-ന് നിലവിൽ വന്നു.
വെളിയനാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°27′51″N 76°28′6″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | വെളിയനാട് വടക്ക്, മുക്കോടി, വെള്ളിസ്രാക്കൽ, തച്ചേടം, കുന്നംകരി, കുമരങ്കരി, കിടങ്ങറ ബസാർ തെക്ക്, കിടങ്ങറ, കിടങ്ങറ ബസാർ, വെളിയനാട് തെക്ക്, കുരിശുംമൂട്, വില്ലേജ് ഓഫീസ്, പൂച്ചാൽ |
ജനസംഖ്യ | |
ജനസംഖ്യ | 13,526 (2001) |
പുരുഷന്മാർ | • 6,710 (2001) |
സ്ത്രീകൾ | • 6,816 (2001) |
സാക്ഷരത നിരക്ക് | 98 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221040 |
LSG | • G040702 |
SEC | • G04038 |
വാർഡുകൾ chanda
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | വെളിയനാട് |
വിസ്തീര്ണ്ണം | 19.41 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13,526 |
പുരുഷന്മാർ | 6710 |
സ്ത്രീകൾ | 6816 |
ജനസാന്ദ്രത | 697 |
സ്ത്രീ : പുരുഷ അനുപാതം | 1016 |
സാക്ഷരത | 98% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/veliyanadpanchayat Archived 2020-11-23 at the Wayback Machine.
- Census data 2001