ചാലിയാർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
11°22′4.67″N 76°7′40.75″E / 11.3679639°N 76.1279861°E
ചാലിയാർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°19′13″N 76°9′50″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പാറേക്കാട്, മുട്ടിയേൽ, വളാംതോട്, ഇടിവണ്ണ, എളമ്പിലാക്കോട്, എരഞ്ഞിമങ്ങാട്, പെരുമ്പത്തൂർ, മൊടവണ്ണ, കളക്കുന്ന്, മൈലാടി, മണ്ണുപ്പാടം, പെരുവമ്പാടം, ആനപ്പാറ, അകമ്പാടം |
ജനസംഖ്യ | |
ജനസംഖ്യ | 16,476 (2001) |
പുരുഷന്മാർ | • 8,073 (2001) |
സ്ത്രീകൾ | • 8,403 (2001) |
സാക്ഷരത നിരക്ക് | 82.25 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221545 |
LSG | • G100101 |
SEC | • G10006 |
മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്താണ് ചാലിയാർ ഗ്രാമപഞ്ചായത്ത്. 124.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്ത് അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. 1979-ൽ ഡിസംബർ 25-നാണ് ചാലിയാർ പഞ്ചായത്ത് രൂപം കൊണ്ടത്.
അതിരുകൾ
തിരുത്തുക- പടിഞ്ഞാറ് - കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
- വടക്ക് - പോത്തുകൽ ഗ്രാമപഞ്ചായത്ത്
- തെക്ക് - മമ്പാട് ഗ്രാമപഞ്ചായത്ത്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, എടവണ്ണ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - നിലമ്പൂർ നഗരസഭ, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്
പ്രത്യേകതകൾ
തിരുത്തുകഇവിടുത്തെ ജനസംഖ്യയിൽ ഏറിയപങ്കും ആദിവാസികളാണ്. നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു.
വാർഡുകൾ
തിരുത്തുക- വാളംതോട്
- ഇടിവണ്ണ
- പാറേക്കാട്
- മുട്ടിയേൽ
- പെരുമ്പത്തൂർ
- ഏളമ്പിലാക്കോട്
- എരഞ്ഞിമങ്ങാട്
- മൈലാടി
- മണ്ണുപ്പാടം
- മൊടവണ്ണ
- കളക്കുന്ന്
- ആനപ്പാറ
- അകമ്പാടം
- പെരുവമ്പാടം
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001