ഉഴവൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ ഉഴവൂർ, മോനിപ്പള്ളി (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 25.09 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഉഴവൂർ ഗ്രാമപഞ്ചായത്ത്.
ഉഴവൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°47′57″N 76°35′57″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കുടുക്കപ്പാറ, ആച്ചിയ്ക്കൽ, അരീക്കര, പയസ്മൌണ്ട്, കുരിശുമല, നെടുമ്പാറ, പുൽപ്പാറ, ഉഴവൂർ ടൌൺ, കരുനെച്ചി, പെരുന്താനം, ചീങ്കല്ലേൽ, അട്ടക്കനാൽ, മോനിപ്പള്ളി ടൌൺ |
ജനസംഖ്യ | |
ജനസംഖ്യ | 15,338 (2001) |
പുരുഷന്മാർ | • 7,781 (2001) |
സ്ത്രീകൾ | • 7,557 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221422 |
LSG | • G050406 |
SEC | • G05025 |
വാർഡുകൾ
തിരുത്തുകഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- ആച്ചിയ്ക്കൽ
- കുടുക്കപ്പാറ
- പയസ്മൌണ്ട്
- അരീക്കര
- നെടുമ്പാറ
- കുരിശുമല
- പുൽപ്പാറ
- ഉഴവൂർ ടൌൺ
- പെരുന്താനം
- കരുനെച്ചി
- അട്ടക്കനാൽ
- ചീങ്കല്ലേൽ
- മോനിപ്പള്ളി ടൌൺ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | ഉഴവൂർ |
വിസ്തീര്ണ്ണം | 25.09 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,338 |
പുരുഷന്മാർ | 7781 |
സ്ത്രീകൾ | 7557 |
ജനസാന്ദ്രത | 611 |
സ്ത്രീ - പുരുഷ അനുപാതം | 971 |
സാക്ഷരത | 95% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/uzhavoorpanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001
- ↑ "ഉഴവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]