ചെമ്പ് ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 18.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1953-ൽ ആണ് ചെമ്പ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
ചെമ്പ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°49′8″N 76°24′22″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | കാട്ടിക്കുന്ന്, എലിയാമ്മേൽ, പനയ്ക്കൽ, ഡോ.അംബേദ്കർ, കല്ലുകുത്താംകടവ്, ബ്രഹ്മമംഗലം, പാറപ്പുറം, ചാലുങ്കൽ, ഏനാദി, ചെമ്പ് പോസ്റ്റ് ഓഫീസ്, തുരുത്തുമ്മ, ചെമ്പ് ടൌൺ, മുറിഞ്ഞപുഴ, വിജയോദയം, മഹാത്മാഗാന്ധി |
ജനസംഖ്യ | |
ജനസംഖ്യ | 18,828 (2001) |
പുരുഷന്മാർ | • 9,490 (2001) |
സ്ത്രീകൾ | • 9,338 (2001) |
സാക്ഷരത നിരക്ക് | 90 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221424 |
LSG | • G050102 |
SEC | • G05002 |
അതിരുകൾ
തിരുത്തുക- കിഴക്ക് - വെള്ളൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - ആലപ്പുഴ ജില്ലയിലെ പാണാവള്ളി, പേരുമ്പളം പഞ്ചായത്തുകൾ
- വടക്ക് - എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ഉദയംപേരൂർ പഞ്ചായത്തുകൾ
- തെക്ക് - മറവൻതുരുത്ത് പഞ്ചായത്ത്
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | വൈക്കം |
വിസ്തീര്ണ്ണം | 18.42 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,828 |
പുരുഷന്മാർ | 9490 |
സ്ത്രീകൾ | 9338 |
ജനസാന്ദ്രത | 1022 |
സ്ത്രീ : പുരുഷ അനുപാതം | 984 |
സാക്ഷരത | 90% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chempupanchayat/ Archived 2012-06-06 at the Wayback Machine.
- Census data 2001