ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർജില്ലയിലെ കൊടുങ്ങല്ലൂർതാലൂക്കിൽ മതിലകം ബ്ലോക്കിലാണ് 19.26 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. വേക്കോട്
 2. അയ്യപ്പൻകാവ്
 3. പോഴങ്കാവ്
 4. ശ്രീനാരായണപുരം
 5. പനങ്ങാട്
 6. അഞ്ചാംപരത്തി
 7. പള്ളിനട
 8. ശാന്തിപുരം
 9. ആല
 10. ഗോതുരുത്ത്
 11. വാസുദേവവിലാസം
 12. കോതപറമ്പ്
 13. ആമണ്ടുർ
 14. പുതുമന പറമ്പ്
 15. പത്താഴക്കാട്
 16. നെൽപ്പിണി
 17. പതിയാശ്ശേരി
 18. താണിയം ബസാർ
 19. കടപ്പുറം
 20. പി. വെമ്പല്ല്ലൂർ
 21. അസ്മാബി കോളേജ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് മതിലകം
വിസ്തീര്ണ്ണം 19.26 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34,878
പുരുഷന്മാർ 16,489
സ്ത്രീകൾ 18,389
ജനസാന്ദ്രത 1811
സ്ത്രീ : പുരുഷ അനുപാതം 1115
സാക്ഷരത 89.58%

അവലംബംതിരുത്തുക