മുളിയാർ ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മുളിയാർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 34.27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുളിയാർ ഗ്രാമപഞ്ചായത്ത്.
മുളിയാർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°30′29″N 75°7′14″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ചൂരിമൂല, പൊവ്വൽ, മല്ലം, പാത്തനടുക്കം, ശ്രീഗിരി, പാണൂർ, കോട്ടൂർ, ബേപ്പ്, മുളിയാർ, കാനത്തൂർ, ഇരിയണ്ണി, ബാലനടുക്കം, മൂലടുക്കം, ബോവിക്കാനം, നെല്ലിക്കാട് |
ജനസംഖ്യ | |
ജനസംഖ്യ | 19,881 (2001) |
പുരുഷന്മാർ | • 9,931 (2001) |
സ്ത്രീകൾ | • 9,950 (2001) |
സാക്ഷരത നിരക്ക് | 81.78 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221274 |
LSG | • G140203 |
SEC | • G14004 |
അതിരുകൾ
തിരുത്തുക- തെക്ക് - ബേഡഡുക്ക പഞ്ചായത്ത്
- വടക്ക് - കാറഡുക്ക, ചെങ്കള പഞ്ചായത്തുകൾ
- കിഴക്ക് - ദേലംപാടി, ബേഡഡുക്ക പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ചെങ്കള, ചെമ്മനാട് പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- ചൂരിമൂല
- പൊവ്വൽ
- മല്ലം
- ശ്രീഗിരി
- പാത്തനടുക്കം
- പാണൂർ
- കോട്ടൂർ
- കാനത്തൂർ
- ഇരിയണ്ണി
- ബേപ്പ്
- മുളിയാർ
- ബോവിക്കാനം
- ബാലനടുക്കം
- മൂലടുക്കം
- നെല്ലിക്കാട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാസർഗോഡ് |
വിസ്തീര്ണ്ണം | 34.27 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,881 |
പുരുഷന്മാർ | 9931 |
സ്ത്രീകൾ | 9950 |
ജനസാന്ദ്രത | 580 |
സ്ത്രീ : പുരുഷ അനുപാതം | 1002 |
സാക്ഷരത | 81.78% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/muliyarpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001