വോർക്കാടി ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 45.4 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള വോർക്കാടി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1954 നവംബർ 18-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - പൈവളികെ, മീഞ്ച, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തുകൾ
 • വടക്ക് - കർണ്ണാടക സംസ്ഥാനം
 • കിഴക്ക് - കർണ്ണാടക സംസ്ഥാനം
 • പടിഞ്ഞാറ് - മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, കർണ്ണാടക സംസ്ഥാനം

വാർഡുകൾതിരുത്തുക

 1. പാവൂർ
 2. കെദുംപാടി
 3. സുന്നങ്കള
 4. പാവള
 5. ബൊഡ്ഡോഡി
 6. സുള്ള്യമെ
 7. പാത്തൂർ
 8. തലക്കി
 9. സോടങ്കൂർ
 10. ബോർക്കള
 11. കൊണിബൈല്
 12. കൊടലമുഗർ
 13. ധർമ്മനഗർ
 14. വൊർക്കാടി
 15. നല്ലങ്കി
 16. അരിബൈല്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 45.4 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,821
പുരുഷന്മാർ 10,412
സ്ത്രീകൾ 10,409
ജനസാന്ദ്രത 459
സ്ത്രീ : പുരുഷ അനുപാതം 999
സാക്ഷരത 77.69%

അവലംബംതിരുത്തുക