മാടക്കത്തറ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു. കേരളത്തിലെ വൈദ്യുതിസംപ്രേഷണ-വിതരണശൃംഖലയിലെ മുഖ്യസിരാകേന്ദ്രങ്ങളിൽ ഒന്നായ മാടക്കത്തറ 440 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. [1]. മാടക്കത്തറയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. കേരത്തിലെ പൂക്കളുടെ ഊട്ടി എന്ന അപരനമത്തിലും മാടക്കത്തറ അറിയപ്പെടുന്നു.

മാടക്കത്തറ ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത്
10°34′13″N 76°17′7″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾകരുവാൻകാട്, മാറ്റാംപ്പുറം, ചിറയ്ക്കാക്കോട്, 400 കെ വി സബ്സ്റ്റേഷൻ, മുട്ടിക്കൽ, കട്ടിലപ്പൂവ്വം, കിഴക്കേ വെള്ളാനിക്കര, പാണ്ടിപറമ്പ്, പുല്ലാനിക്കാട്, പടിഞ്ഞാറെ വെള്ളാനിക്കര, മാടക്കത്തറ, കോട്ടേപ്പാടം, പനഞ്ചകം, താണിക്കുടം, പൊങ്ങണംകാട്, വെള്ളാനിശ്ശേരി
ജനസംഖ്യ
ജനസംഖ്യ27,181 (2011) Edit this on Wikidata
പുരുഷന്മാർ• 13,283 (2011) Edit this on Wikidata
സ്ത്രീകൾ• 13,898 (2011) Edit this on Wikidata
സാക്ഷരത നിരക്ക്89.34 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221877
LSG• G080501
SEC• G08027
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
  • പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
  • വടക്ക് - തെക്കുംകര, പഴയന്നൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - തൃശ്ശൂർ കോർപ്പറേഷൻ

വാർഡുകൾ

തിരുത്തുക
  1. മാറ്റാംപുറം
  2. കരുവാൻകാട്
  3. മുട്ടിക്കൽ
  4. കട്ടിലപൂവ്വം
  5. ചിറയ്ക്കാക്കോട്
  6. 400 കെ വി സബ് സ്റ്റേഷൻ
  7. പാണ്ടിപറമ്പ്
  8. പുല്ലാനിക്കാട്
  9. കിഴക്കേ വെള്ളാനിക്കര
  10. കോട്ടേപ്പാടം
  11. പനഞ്ചകം
  12. പടിഞ്ഞാറെ വെള്ളാനിക്കര
  13. മാടക്കത്തറ
  14. വെള്ളാനിശ്ശേരി
  15. താണിക്കുടം
  16. പൊങ്ങണംകാട്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് ഒല്ലൂക്കര
വിസ്തീര്ണ്ണം 25.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,964
പുരുഷന്മാർ 10,176
സ്ത്രീകൾ 10,788
ജനസാന്ദ്രത 837
സ്ത്രീ : പുരുഷ അനുപാതം 1060
സാക്ഷരത 89.34%

പ്രമാണങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-27. Retrieved 2009-08-10.