നിലമ്പൂർ നഗരസഭ

മലപ്പുറം ജില്ലയിലെ നഗരസഭ


നിലമ്പൂർ നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ‌പെടുന്ന നഗരസഭയാണ്‌ നിലമ്പൂർ നഗരസഭ .ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം ഇവിടെയാണുള്ളത്.

അതിരുകൾ തിരുത്തുക

വടക്കു : പോത്തുകല്ല്, ചാലിയാർ പഞ്ചായത്തുകളും, കിഴക്കു : പോത്തുകല്ല്, മൂത്തേടം, അമരമ്പലം പഞ്ചായത്തുകളും, തെക്കു : അമരമ്പലം, വണ്ടൂർ, തിരുവാലി, മമ്പാട് പഞ്ചായത്തുകളും, പടിഞ്ഞാറു : മമ്പാട്, ചാലിയാർ പഞ്ചായത്തുകളുമാണ്.


അവലംബം തിരുത്തുക

നിലമ്പൂർ നഗരസഭ

"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_നഗരസഭ&oldid=3635462" എന്ന താളിൽനിന്ന് ശേഖരിച്ചത്