മധൂർ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കിലോമീറ്റർ വിസ്തീർണ്ണമുള്ള മധൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - കാസർഗോഡ് നഗരസഭയും, മൊഗ്രാൽ പുത്തൂർ പഞ്ചായത്തും
  • വടക്ക് - പുത്തിഗെ, ബദിയഡുക്ക പഞ്ചായത്തുകൾ
  • കിഴക്ക് - ബദിയഡുക്ക, ചെങ്കള പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്

വാർഡുകൾതിരുത്തുക

Muttathodi

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസര്ഗോ്ഡ്
വിസ്തീര്ണ്ണം 26.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,260
പുരുഷന്മാർ 13,216
സ്ത്രീകൾ 13,044
ജനസാന്ദ്രത 1008
സ്ത്രീ : പുരുഷ അനുപാതം 987
സാക്ഷരത 84.49%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മധൂർ_ഗ്രാമപഞ്ചായത്ത്&oldid=3640165" എന്ന താളിൽനിന്ന് ശേഖരിച്ചത്