കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ കുന്നത്തുനാട് റവന്യൂ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് 18.57 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത്. പള്ളിക്കര, പട്ടിമറ്റം, പെരിങ്ങാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങൾ
കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°1′8″N 76°25′32″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | എരുമേലി, ചിറ്റനാട്, പുന്നോർക്കോട്, പറക്കേട്, പട്ടിമറ്റം, കൈതക്കാട് സൌത്ത്, കൈതക്കാട് നോർത്ത്, പറക്കോട് കിഴക്ക്, വെന്പിള്ളി, ചെങ്ങര നോർത്ത്, ചെങ്ങര സൌത്ത്, പെരിങ്ങാല പടിഞ്ഞാറ്, പിണർമുണ്ട, പെരിങ്ങാല വടക്ക്, പെരിങ്ങാല തെക്ക്, മോറക്കാല വെസ്റ്റ്, പള്ളിക്കര, മോറക്കാല ഈസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 25,475 (2001) |
പുരുഷന്മാർ | • 12,816 (2001) |
സ്ത്രീകൾ | • 12,659 (2001) |
സാക്ഷരത നിരക്ക് | 97 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221106 |
LSG | • G071006 |
SEC | • G07053 |
അതിരുകൾ
തിരുത്തുക- തെക്ക് - ഐക്കരനാട്, വടവുകോട് പുത്തൻ കുരിശ് പഞ്ചായത്തുകൾ
- വടക്ക് -കിഴക്കമ്പലം, വെങ്ങോല പഞ്ചായത്തുകൾ
- കിഴക്ക് - മഴുവന്നൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - തൃക്കാക്കര നഗരസഭ
വാ. നം. | പേർ | മെമ്പർ | പാർട്ടി | ലീഡ് |
---|---|---|---|---|
1 | ചിറ്റനാട് | ഐബി വർഗ്ഗീസ് | 20-20 | 491 |
2 | എരുമേലി | പ്രീത രാജു | 20-20 | 359 |
3 | പറക്കോട് | ജാൻസി ഡേവിസ് | 20-20 | 191 |
4 | പുന്നോർക്കോട് | അനുപമ പി. എൻ | 20-20 | 135 |
5 | കൈതക്കാട് സൗത്ത് | വിജി പി റ്റി | 20-20 | 225 |
6 | കൈതക്കാട് നോർത്ത് | സുരേഷ് സി ടി | 20-20 | 13 |
7 | പട്ടിമറ്റം | ടി എ ഇബ്രാഹിം | മുസ്ലിം ലീഗ് | 286 |
8 | ചെങ്ങര നോർത്ത് | നിത മോൾ എം വി (പ്രസിഡണ്ട്) | 20-20 | 298 |
9 | ചെങ്ങര സൗത്ത് | ലൈജി യോഹന്നാൻ | 20-20 | 169 |
10 | പറക്കോട് കിഴക്ക് | പ്രസന്ന ഐ എൻ | 20-20 | 92 |
11 | വെമ്പിള്ളി | ജോസ് ജോർജ് | കോൺഗ്രസ് | 22 |
12 | പെരിങ്ങാല വടക്ക് | നിസ്സാർ ഇബ്രാഹിം | സി.പി.എം | 116 |
13 | പെരിങ്ങാല തെക്ക് | കെ.കെ മീതിയൻ | കോൺഗ്രസ് | 296 |
14 | പെരിങ്ങാല പടിഞ്ഞാറ് | പി കെ അബൂബക്കർ | മുസ്ലിം ലീഗ് | 30 |
15 | പിണർമുണ്ട | എം ബി യൂനസ് | കോൺഗ്രസ് | 281 |
16 | പള്ളിക്കര | മായ വിജയൻ | കോൺഗ്രസ് | 47 |
17 | മോറയ്ക്കാല ഈസ്റ്റ് | ലവിൻ ജോസഫ് | 20-20 | 249 |
18 | മോറയ്ക്കാല വെസ്റ്റ് | റോയ് ഔസേപ്പ് | 20-20 | 177 |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | വടവുകോട് |
വിസ്തീര്ണ്ണം | 18.57 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25,475 |
പുരുഷന്മാർ | 12,816 |
സ്ത്രീകൾ | 12,659 |
ജനസാന്ദ്രത | 948 |
സ്ത്രീ : പുരുഷ അനുപാതം | 987 |
സാക്ഷരത | 97% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kunnathunadpanchayat Archived 2010-09-24 at the Wayback Machine.
- Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-24.