മേപ്പയൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കൊഴുക്കല്ലൂർ, മേപ്പയ്യൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.41 ചതുരശ്ര കിലോമീറ്ററാണ്.

മേപ്പയൂർ ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത്
11°31′51″N 75°42′40″E, 11°31′29″N 75°42′24″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകീഴ്പ്പയ്യൂർ, മേപ്പയ്യൂർ, ജനകീയമുക്ക്, മഠത്തുംഭാഗം, എടത്തിൽമുക്ക്, കായലാട്, ചങ്ങരംവെള്ളി, മേപ്പയ്യൂർ ടൌൺ, കൊഴുക്കല്ലൂർ, നിടുംമ്പൊയിൽ, ചാവട്ട്, നരക്കോട്, മഞ്ഞക്കുളം, മരുതേരിപറമ്പ്, പാവട്ട്കണ്ടിമുക്ക്, വിളയാട്ടൂർ, നരിക്കുനി
ജനസംഖ്യ
ജനസംഖ്യ24,645 (2001) Edit this on Wikidata
പുരുഷന്മാർ• 12,247 (2001) Edit this on Wikidata
സ്ത്രീകൾ• 12,398 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.71 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221480
LSG• G110505
SEC• G11027
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകൾ
  • വടക്ക് - ചെറുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകൾ
  • കിഴക്ക് - നൊച്ചാട്, അരിക്കുളം പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ


2006 വരെ മേപ്പയ്യൂർ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായിരുന്നു

പ്രധാന സ്ഥലങ്ങൾ: എടത്തിൽമുക്ക്, കീഴപ്പയ്യൂർ, കായലാട്, മഠത്തുംഭാഗം, വിളയാട്ടൂർ, ചാവട്ട്, നരക്കോട്, മഞ്ഞക്കുളം.

സാംസ്‌കാരിക സ്ഥാപനങ്ങൾ: ജനകീയ വായനശാല ജനകീയ മുക്ക് കലാവേദി കീഴ്പ്പയ്യൂർ, നവപ്രഭ കായലാട്, കൈലാസ കലാകേന്ദ്രം വിളയാട്ടൂർ, സമന്വയ കൊഴുക്കല്ലൂർ, സർവോദയ വായനാശാല കീഴപ്പയ്യൂർ, ഇ രാമൻ മാസ്റ്റർ മെമ്മോറിയൽ ഗ്രന്ഥശാല വായനശാല പട്ടോനക്കുന്ന്.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് മേലടി
വിസ്തീര്ണ്ണം 23.41 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,645
പുരുഷന്മാർ 12,247
സ്ത്രീകൾ 12,398
ജനസാന്ദ്രത 1053
സ്ത്രീ : പുരുഷ അനുപാതം 1012
സാക്ഷരത 90.71%