പാമ്പാക്കുട ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ ഓണക്കൂർ, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 30.09 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാമ്പാക്കുട ഗ്രാമപഞ്ചായത്ത്.

പാമ്പാക്കുട ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°54′19″N 76°31′19″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾനെയ്ത്തുശാലപ്പടി, ഐക്കരക്കണ്ടം, പിറമാടം, എം. റ്റി. എം., അഞ്ചൽപ്പെട്ടി, ആയുർവേദ ആശുപത്രി, പാമ്പാക്കുട, കൈനി, ഓണക്കൂർ, താറ്റുപാടം, കക്കയം, തൊടുവാക്കുഴി, മേമ്മുറി സൌത്ത്
ജനസംഖ്യ
ജനസംഖ്യ16,811 (2001) Edit this on Wikidata
പുരുഷന്മാർ• 8,566 (2001) Edit this on Wikidata
സ്ത്രീകൾ• 8,245 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.81 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221091
LSG• G071206
SEC• G07069
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. നെയ്ത്തുശാലപ്പടി
  2. എം ടി എം
  3. ഐക്കരക്കണ്ടം
  4. പിറമാടം
  5. പാമ്പാക്കുട
  6. കൈനി
  7. അഞ്ചൽപ്പെട്ടി
  8. ആയുർവേദ ആശുപത്രി
  9. കക്കയം
  10. തൊടുവാക്കുഴി
  11. ഓണക്കൂർ
  12. താറ്റുപാടം
  13. മേമ്മുറി സൗത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല എറണാകുളം
ബ്ലോക്ക് പാമ്പാക്കുട
വിസ്തീര്ണ്ണം 30.09 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,811
പുരുഷന്മാർ 8566
സ്ത്രീകൾ 8245
ജനസാന്ദ്രത 559
സ്ത്രീ : പുരുഷ അനുപാതം 963
സാക്ഷരത 90.81%