പെരുങ്കടവിള ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.54 ച : കി.മീ വിസ്തൃതിയുള്ള പെരുങ്കടവിള ഗ്രാമപഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുങ്കടവിള ബ്ളോക്കിന്റെ ആസ്ഥാനവും ഗ്രാമപഞ്ചായത്ത് ആസ്ഥാനവും പെരുങ്കടവിളയിലാണ്.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°25′34″N 77°6′47″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾആങ്കോട്, പഴമല, ആലത്തൂർ, പാൽകുളങ്ങര, തത്തിയൂർ, തൃപ്പലവൂർ, വടകര, അരുവിക്കര, മാരായമുട്ടം, ചുള്ളിയൂർ, അണമുഖം, അയിരൂർ, അരുവിപ്പുറം, പുളിമാംകോട്, തത്തമല, പെരുങ്കടവിള
ജനസംഖ്യ
ജനസംഖ്യ21,098 (2001) Edit this on Wikidata
പുരുഷന്മാർ• 10,545 (2001) Edit this on Wikidata
സ്ത്രീകൾ• 10,553 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.62 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221799
LSG• G010901
SEC• G01010
Map

വാർഡുകൾ തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പെരുങ്കടവിള
വിസ്തീര്ണ്ണം 17.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,098
പുരുഷന്മാർ 10,545
സ്ത്രീകൾ 10,553
ജനസാന്ദ്രത 1203
സ്ത്രീ : പുരുഷ അനുപാതം 1001
സാക്ഷരത 86.62%

അവലംബം തിരുത്തുക