ഒക്കൽ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ, കൂവപ്പടി ബ്ളോക്കിലാണ് ചേലാമറ്റം, കൂവപ്പടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 12.8 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ ഒക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഒക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°8′31″N 76°28′29″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഓണംപിള്ളി, നടുപ്പിള്ളിത്തോട്, താന്നിപ്പുഴ, ഒക്കൽ നോർത്ത്, കൊടുവേലിപ്പടി, കൊടുവേലിപ്പടി ഈസ്റ്റ്, ഇടവൂർ, കൂടാലപ്പാട് ഈസ്റ്റ്, കുന്നേക്കാട്ടുമല, വല്ലം നോർത്ത്, ഒക്കൽ, കാരിക്കോട്, ഒക്കൽ തുരുത്ത്, വല്ലം, ചേലാമറ്റം, പെരുമറ്റം
ജനസംഖ്യ
ജനസംഖ്യ22,148 (2001) Edit this on Wikidata
പുരുഷന്മാർ• 11,237 (2001) Edit this on Wikidata
സ്ത്രീകൾ• 10,911 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.42 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221059
LSG• G070406
SEC• G07023
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - മുടക്കുഴ, കൂവപ്പടി പഞ്ചായത്തുകൾ
  • വടക്ക് -മലയാറ്റൂർ നീലേശ്വരം പഞ്ചായത്ത്
  • കിഴക്ക് - വേങ്ങൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - കാലടി, കൂവപ്പടി പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക
  1. താന്നിപ്പുഴ
  2. ഒക്കൽ നോർത്ത്
  3. ഓണമ്പിള്ളി
  4. നെടുപ്പിള്ളിത്തോട്
  5. ഇടവൂർ
  6. കൂടാലപ്പാട് ഈസ്റ്റ്
  7. കൊടുവേലിപ്പടി
  8. കൊടുവേലിപ്പടി ഈസ്റ്റ്
  9. ഒക്കൽ
  10. കാരിക്കോട്
  11. കുന്നേക്കാട്ടുമല
  12. വല്ലംനോർത്ത്
  13. വല്ലം
  14. ചേലാമറ്റം
  15. ഒക്കൽ തുരുത്ത്
  16. പെരുമറ്റം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല എറണാകുളം
ബ്ലോക്ക് കൂവപ്പടി
വിസ്തീര്ണ്ണം 12.8 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,148
പുരുഷന്മാർ 10,911
സ്ത്രീകൾ 11,237
ജനസാന്ദ്രത 1050
സ്ത്രീ : പുരുഷ അനുപാതം 1017
സാക്ഷരത 93.42%
"https://ml.wikipedia.org/w/index.php?title=ഒക്കൽ_ഗ്രാമപഞ്ചായത്ത്&oldid=3850737" എന്ന താളിൽനിന്ന് ശേഖരിച്ചത്