ഒരുമനയൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ലോക്കിലാണ് 5.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരുമനയൂർഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്.
ഒരുമനയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°32′21″N 76°1′34″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | തെക്കഞ്ചേരി, വില്യംസ്, ഒറ്റത്തെങ്ങ്, തങ്ങൾപ്പടി, കരുവാരക്കുണ്ട്, ബേബിലാന്റ്, മാങ്ങോട്ടുപടി, മുത്തന്മാവ്, പാലംകടവ്, ഇല്ലത്തുപടി, മൂന്നാംകല്ല്, തൈക്കടവ്, ചാത്തൻതറ |
ജനസംഖ്യ | |
ജനസംഖ്യ | 11,688 (2011) |
പുരുഷന്മാർ | • 5,198 (2011) |
സ്ത്രീകൾ | • 6,490 (2011) |
സാക്ഷരത നിരക്ക് | 87.09 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221835 |
LSG | • G080102 |
SEC | • G08002 |
അതിരുകൾ
തിരുത്തുക- കിഴക്ക് - കാളമനകായൽ
- പടിഞ്ഞാറ് - കനോലികനാൽ
- വടക്ക് - കണ്ണികുത്തിതോട്
- തെക്ക് - ചേറ്റുവാപ്പുഴ
വാർഡുകൾ
തിരുത്തുക- തെക്കഞ്ചേരി
- ഒറ്റത്തെങ്ങ്
- തങ്ങൾപടി
- വില്യംസ്
- മങ്ങോട്ടുപടി
- മുത്തൻമാവ്
- കരുവാരക്കുണ്ട്
- ബേബി ലാൻഡ്
- പാലം കടവ്
- മൂന്നാം കല്ല്
- തൈക്കടവ്
- ഇല്ലത്തുപടി
- ചാത്തൻതറ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചാവക്കാട് |
വിസ്തീര്ണ്ണം | 5.19 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 10,990 |
പുരുഷന്മാർ | 5039 |
സ്ത്രീകൾ | 5951 |
ജനസാന്ദ്രത | 2118 |
സ്ത്രീ : പുരുഷ അനുപാതം | 1181 |
സാക്ഷരത | 87.09% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/orumanayurpanchayat Archived 2020-08-11 at the Wayback Machine.
- Census data 2001