കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിൽ പരിധിയിൽ കല്ലൂർക്കാട്, കുമാരമംഗലം വില്ലേജ്(ഭാഗികം) മഞ്ഞള്ളൂർ വില്ലേജ്(ഭാഗികം) എന്നിവ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 38.95 ച കി മീ വിസ്തൃതിയുള്ള കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

 • തെക്ക്‌ - ഞ്ഞള്ളൂർ പഞ്ചായത്തും, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും
 • വടക്ക് -ആയവന, പൈങ്ങോട്ടൂർ പഞ്ചായത്തുകളും, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും
 • കിഴക്ക് - ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്ത്
 • പടിഞ്ഞാറ് - മഞ്ഞള്ളൂർ, ആയവന പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. മരുതൂർ
 2. മലനിരപ്പ്
 3. വെള്ളാരംകല്ല്
 4. കലൂർ
 5. പെരുമാംകണ്ടം
 6. തഴുവംകുന്ന്
 7. പത്തകുത്തി
 8. നാഗപ്പുഴ
 9. ചാറ്റുപാറ
 10. മണിയന്ത്രം
 11. വഴിയാൻചിറ
 12. കല്ലൂർക്കാട്
 13. നീറംപുഴ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 23.95 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,665
പുരുഷന്മാർ 6329
സ്ത്രീകൾ 6336
ജനസാന്ദ്രത 529
സ്ത്രീ : പുരുഷ അനുപാതം 1001
സാക്ഷരത 92.81%

അവലംബംതിരുത്തുക