പേരയം ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ചിറ്റുമല ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ് പേരയം. 1953 ൽ നിലവിൽ വന്ന പേരയം ഗ്രാമപഞ്ചായത്ത് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 23 മീറ്റർ ഉയരത്തിലാണ്. ലോകത്തിൽ വത്തിക്കാൻ കഴിഞ്ഞാൽ 100 % ലത്തീൻ കത്തോലിക്കർ അധിവസിക്കുന്ന പടപ്പക്കര ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു
പേരയം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°58′42″N 76°38′42″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | കുതിരമുനമ്പ്, പടപ്പക്കര, കുമ്പളം, കരിക്കുഴി, പേരയം എ, കുമ്പളം പി.എച്ച്.സി, പളളിയറ, കോട്ടപ്പുറം, മുളവന, പേരയം ബി, കാഞ്ഞിരകോട്, എസ്.ജെ.ലൈബ്രറി, നീരൊഴിക്കിൽ, ഫാത്തിമ ജംഗ്ഷൻ |
ജനസംഖ്യ | |
ജനസംഖ്യ | 19,478 (2001) |
പുരുഷന്മാർ | • 9,701 (2001) |
സ്ത്രീകൾ | • 9,777 (2001) |
സാക്ഷരത നിരക്ക് | 94.34 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221321 |
LSG | • G020704 |
SEC | • G02045 |
അതിരുകൾ
തിരുത്തുകപഞ്ചായത്തിന്റെ അതിരുകൾ മൺട്രോതുരത്ത്, തെക്കേ കല്ലട, കുണ്ടറ, പെരിനാട്, എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
തിരുത്തുക- കുതിരമുനമ്പ്
- പടപ്പക്കര
- കരിക്കുഴി
- കുമ്പളം
- കുമ്പളം പി.എച്ച്.സി. വാർഡ്
- പേരയം എ
- പള്ളിയറ
- കോട്ടപ്പുറം
- മുളവന
- പേരയം ബി
- കാഞ്ഞിരകോട്
- നീരൊഴുക്കിൽ
- എസ്.ജെ. ലൈബ്രറി വാർഡ്
- ഫാത്തിമ ജംഗ്ഷൻ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | ചിറ്റുമല |
വിസ്തീര്ണ്ണം | 15.45 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19478 |
പുരുഷന്മാർ | 9701 |
സ്ത്രീകൾ | 9777 |
ജനസാന്ദ്രത | 1261 |
സ്ത്രീ : പുരുഷ അനുപാതം | 1008 |
സാക്ഷരത | 94.34% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/perayampanchayat[പ്രവർത്തിക്കാത്ത കണ്ണി]
Census data 2001