എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(എരമം-കുറ്റൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്

എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്
12°10′36″N 75°17′55″E / 12.1765896°N 75.2985924°E / 12.1765896; 75.2985924
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി. ദാക്ഷായണി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 75.14ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 27,830
ജനസാന്ദ്രത 370/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04985
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്. എരമം, കുറ്റൂർ, വെള്ളോറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന് 75.14 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരിങ്ങോം-വയക്കര പഞ്ചായത്തും, തെക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തും, പയ്യന്നൂർ മുനിസ്സിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തും, പയ്യന്നൂർ മുനിസ്സിപ്പാലിറ്റിയുമാണ്. 1955 ഏപ്രിലിൽ നിലവിൽ വന്ന കുറ്റൂർ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലിൽ നിലവിൽ വന്ന എരമം വില്ലേജ്പഞ്ചായത്തും സംയോജിപ്പിച്ച്, 1962 ജനുവരിയിലാണ് ഇന്നത്തെ എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് രൂപം കൊള്ളുന്നത്.

വാർഡുകൾ

തിരുത്തുക
  1. എരമം
  2. രാമപുരം
  3. കോട്ടൂർ
  4. ഓലയമ്പാടി
  5. ചട്ട്യോൾ
  6. പെരുവാമ്പ
  7. കക്കറ
  8. കായപ്പോയിൽ
  9. വെള്ളോറ
  10. പെരുമ്പടവ്
  11. കരിപ്പാൽ
  12. കൊയിപ്ര
  13. നെല്ലിയാട്
  14. തുമ്പത്തടം
  15. മാതമംഗലം
  16. പെരൂൽ
  17. എരമം പുല്ലൂക്കര

ഗ്രന്ഥശാലകൾ

തിരുത്തുക
  1. ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക