മൂർക്കനാട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 30.55 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മൂർക്കനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

മൂർക്കനാട് ഗ്രാമപഞ്ചായത്ത്
മനുഷ്യവാസ പ്രദേശം, ഗ്രാമപഞ്ചായത്ത്
10°54′57″N 76°8′27″E, 10°55′39″N 76°8′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകൊളത്തൂർ കുറുപ്പത്താൽ, കൊളത്തൂർ വടക്കേകുളമ്പ്, കൊളത്തൂർ പലകപ്പറമ്പ, കൊളത്തൂർ സ്റ്റേഷൻപടി, കൊളത്തൂർ അമ്പലപ്പടി, കൊളത്തൂർ ചന്തപ്പടി, കൊളത്തൂർ ഓണപ്പുട, പുന്നക്കാട്, മൂർക്കനാട് കിഴക്കുംപുറം, കൊളത്തൂർ ആലിൻകൂട്ടം, മൂർക്കനാട് പടിഞ്ഞാറ്റുംപുറം, വെങ്ങാട് കിഴക്കേകര, മൂർക്കനാട് കല്ലുവെട്ടുകുഴി, വെങ്ങാട് പള്ളിപ്പടി, വെങ്ങാട് മേൽമുറി, വെങ്ങാട് കീഴ്മുറി, വെങ്ങാട് ടൌൺ, കൊളത്തൂർ തെക്കേകര, കൊളത്തൂർ പടിഞ്ഞാറെകുളമ്പ്
വിസ്തീർണ്ണം35.46 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ26,960 (2001) Edit this on Wikidata
പുരുഷന്മാർ • 12,990 (2001) Edit this on Wikidata
സ്ത്രീകൾ • 13,970 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.91 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G100804
LGD കോഡ്221541

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

  1. കൊളത്തൂർ പലകപ്പറമ്പ്
  2. കൊളത്തൂർ കുറുപ്പത്താൽ
  3. കൊളത്തുർ വടക്കേകുളമ്പ്
  4. കൊളത്തുർ ചന്തപ്പടി
  5. കൊളത്തുർ ഓണപ്പുട
  6. കൊളത്തുർ സ്റ്റേഷൻപടി
  7. കൊളത്തുർ അമ്പലപ്പടി
  8. കൊളത്തൂർ ആലുംകൂട്ടം
  9. പുന്നക്കാട്
  10. മുർക്കനാട് കിഴക്കുംപുറം
  11. മുർക്കനാട് കല്ലുവെട്ടുകുഴി
  12. മുർക്കനാട് പടിഞ്ഞാറ്റുംപുറം
  13. വെങ്ങാട് കിഴക്കേക്കര
  14. വെങ്ങാട് കീഴ്മുറി
  15. വെങ്ങാട് ‍ടൗൺ
  16. വെങ്ങാട് പളളിപ്പടി
  17. വെങ്ങാട് മേൽമുറി
  18. കൊളത്തൂർ തെക്കെക്കര
  19. കൊളത്തൂർ പടിഞ്ഞാറെകുളമ്പ്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 30.55 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,960
പുരുഷന്മാർ 12,990
സ്ത്രീകൾ 13,970
ജനസാന്ദ്രത 840
സ്ത്രീ : പുരുഷ അനുപാതം 1075
സാക്ഷരത 87.91%

അവലംബംതിരുത്തുക