ഗീത ഗോപി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാവാണ് ഗീത ഗോപി. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ നാട്ടിക നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നാം കേരള നിയമസഭയിൽ അംഗമായി.[1][2]

ഗീത ഗോപി
Geetha Gopi.jpg
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിടി.എൻ. പ്രതാപൻ
മണ്ഡലംനാട്ടിക
വ്യക്തിഗത വിവരണം
ജനനം (1973-05-30) 30 മേയ് 1973 (പ്രായം 47 വയസ്സ്)
പുന്നയൂർക്കുളം
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
പങ്കാളികെ. ഗോപി
മക്കൾ1 മകൻ 1 മകൾ
അമ്മപി.എസ്. അമ്മുക്കുട്ടി
അച്ഛൻസി.റ്റി. അയ്യപ്പൻ
വസതിഗുരുവായൂർ
As of ജൂലൈ 28, 2020
ഉറവിടം: നിയമസഭ

ജീവിത രേഖതിരുത്തുക

തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമത്തിൽ ചെറാട്ടി അയ്യപ്പന്റേയും അമ്മുകുട്ടിയുടേയും മകളായി ജനിച്ചു. പ്രീഡിഗ്രി വിദ്യഭ്യാസം നേടി.[3]

അധികാരങ്ങൾതിരുത്തുക

അവാർഡുകൾതിരുത്തുക

  • 2010 - ൽ ഗുരുവായൂർ നഗരസഭയിൽ ശാസ്ത്രീയ രീതിയിൽ മാലിന്യ സംസ്‌കരണ സംവിധാനം പ്രാവർത്തികമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ബഹുമതി നേടി.
  • 2010 - ൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അവാർഡും നേടി.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 നാട്ടിക നിയമസഭാമണ്ഡലം ഗീത ഗോപി സി.പി.ഐ., എൽ.ഡി.എഫ്. കെ.വി. ദാസൻ കോൺഗ്രസ്, യു.ഡി.എഫ്.
2011 നാട്ടിക നിയമസഭാമണ്ഡലം ഗീത ഗോപി സി.പി.ഐ., എൽ.ഡി.എഫ്. വികാസ് ചക്രപാണി സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.

കുടുംബംതിരുത്തുക

ഗുരുവായൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ കക്കാട്ട് ഗോപിയാണ് ഭർത്താവ്. മക്കൾ: ശില്പ, വിഷ്ണു.

അവലംബംതിരുത്തുക

  1. http://niyamasabha.org/codes/members.htm
  2. 2.0 2.1 http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608
  3. http://www.mathrubhumi.com/election/district/trissur/constituency/nattika/index.html http://www.mathrubhumi.com/election/district/trissur/constituency/nattika/index.html
  4. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=ഗീത_ഗോപി&oldid=3400068" എന്ന താളിൽനിന്ന് ശേഖരിച്ചത്