ആർ. രാജേഷ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ആർ.രാജേഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ കൊല്ലകടവ് സ്വദേശിയാണ് ആർ. രാജേഷ്. സി.പി.ഐ.(എം) അംഗമാണ്. ബിഷപ്പ് മൂർ കോളജ്, മാവേലിക്കര നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. എന്നീ കോളേജുകളിലാണ് പഠനം പൂർത്തിയാക്കിയത്. എം.എസ്സ്.സി ബിരുദധാരിയാണ്[1] ഇപ്പോഴത്തെ നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള അംഗമാണ് ആർ.രാജേഷ്.[2]

ആർ. രാജേഷ്
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിഎം. മുരളി
പിൻഗാമിഎം.എസ്. അരുൺ കുമാർ
മണ്ഡലംമാവേലിക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം (1981-04-15) 15 ഏപ്രിൽ 1981  (43 വയസ്സ്)
മാവേലിക്കര
രാഷ്ട്രീയ കക്ഷിസി.പിഎം.
പങ്കാളിരമ്യ രമണൻ
കുട്ടികൾഒരു മകൻ ഒരു മകൾ
മാതാപിതാക്കൾ
  • എ.റ്റി. രാഘവൻ (അച്ഛൻ)
  • ശാന്താ രാഘവൻ (അമ്മ)
വസതിചെങ്ങന്നൂർ
As of ഓഗസ്റ്റ് 2, 2020
ഉറവിടം: നിയമസഭ

എസ്.എഫ്.ഐ ആലപ്പുഴ ജില്ലാകമ്മറ്റിയുടെ മുൻ അധ്യക്ഷനും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ്

  1. "ആർ രാജേഷ്". LDF കേരളം.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-01. Retrieved 2011-08-14.
"https://ml.wikipedia.org/w/index.php?title=ആർ._രാജേഷ്&oldid=4071843" എന്ന താളിൽനിന്ന് ശേഖരിച്ചത്