അയർക്കുന്നം ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ അയർകുന്നം, മണർകാട് വില്ലേജുകൾ ഉൾപ്പെടുന്ന 30.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് അയർകുന്നം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ്.

അയർക്കുന്നം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°38′10″N 76°35′51″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾപുന്നത്തുറ, കൊച്ചു്കൊങ്ങാണ്ടൂർ, ആറുമാനൂർ നോർത്ത്, കൊങ്ങാണ്ടൂർ, നരിവേലി, അയർക്കുന്നം വെസ്റ്റ്, തൈക്കൂട്ടം, അയർക്കുന്നം ഈസ്റ്റ്, പൂതിരി, വടക്കൻമണ്ണൂർ, മെത്രാഞ്ചേരി, നിരവുപാടിക്കുന്ന്, തിരുവഞ്ചൂർ, തൂത്തൂട്ടി, പുതുപ്പള്ളിക്കുന്ന്, കണ്ടൻചിറ, നീറിക്കാട്, വന്നല്ലൂൂർക്കര, അയ്യൻകോയിക്കൽ, ആറുമാനൂർ സൌത്ത്
ജനസംഖ്യ
ജനസംഖ്യ31,818 (2001) Edit this on Wikidata
പുരുഷന്മാർ• 16,010 (2001) Edit this on Wikidata
സ്ത്രീകൾ• 15,808 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221403
LSG• G050801
SEC• G05073
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകള്
  • പടിഞ്ഞാറ് - ഏറ്റുമാനൂർ, കുമാരനല്ലൂർ പഞ്ചായത്തുകള്
  • വടക്ക് - കിടങ്ങൂർ, ഏറ്റുമാനൂർ, അകലക്കുന്നം പഞ്ചായത്തുകൾ
  • തെക്ക്‌ - വിജയപുരം, മണർകാട് പഞ്ചായത്തുകൾ, കോട്ടയം നഗരസഭ എന്നിവ

വാർഡുകൾ

തിരുത്തുക

അയർക്കുന്നം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • ആറുമാനൂർ നോർത്ത്
  • പുന്നത്തുറ
  • കൊച്ചു്കൊങ്ങാണ്ടൂർ
  • അയർക്കുന്നം വെസ്റ്റ്
  • കൊങ്ങാണ്ടൂർ
  • നരിവേലി
  • അയർക്കുന്നം ഈസ്റ്റ്
  • തൈക്കൂട്ടം
  • മെത്രാഞ്ചേരി
  • പൂതിരി
  • വടക്കൻമണ്ണൂർ
  • തൂത്തൂട്ടി
  • പുതുപ്പള്ളിക്കുന്ന്
  • നിരവുപാടിക്കുന്ന്
  • തിരുവഞ്ചൂർ
  • വന്നല്ലൂൂർക്കര
  • അയ്യൻകോയിക്കൽ
  • കണ്ടൻചിറ
  • നീറിക്കാട്
  • ആറുമാനൂർ സൌത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് പള്ളം
വിസ്തീര്ണ്ണം 30.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,818
പുരുഷന്മാർ 16,010
സ്ത്രീകൾ 15,808
ജനസാന്ദ്രത 1036
സ്ത്രീ : പുരുഷ അനുപാതം 987
സാക്ഷരത 97%
  1. "അയർകുന്നം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]