നെടുവത്തൂർ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
8°59′52″N 76°44′51″E / 8.9977942°N 76.7475604°E
നെടുവത്തൂർ ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | കൊല്ലം |
ജനസംഖ്യ • ജനസാന്ദ്രത |
26,186 (2001—ലെ കണക്കുപ്രകാരം[update]) • 1,176/കിമീ2 (1,176/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1069 ♂/♀ |
സാക്ഷരത | 9323% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 22.27 km² (9 sq mi) |
വെബ്‌സൈറ്റ് | http://lsgkerala.in/neduvathoorpanchayat |
കേരളത്തിലെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് നെടുവത്തൂർ ഗ്രാമപഞ്ചായത്ത്.
അതിരുകൾ
തിരുത്തുക- വടക്ക് പവിത്രേശ്വരം, കുളക്കട, മൈലം പഞ്ചായത്തുകൾ
- കിഴക്ക് മൈലം, കൊട്ടാരക്കര പഞ്ചായത്തുകൾ
- തെക്ക് വെളിയം, കരീപ്ര പഞ്ചായത്തുകൾ
- പടിഞ്ഞാറ് എഴുകോൺ, പവിത്രേശ്വരം പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- തെക്കുംപുറം
- കരുവായം
- തേവലപ്പുറം
- കോട്ടാത്തല
- അവണൂർ
- വല്ലം
- കുറുമ്പാലൂർ
- ചാലൂകോണം
- നീലേശ്വരം
- പിണറ്റിന്മൂട്
- അന്നൂർ
- വെണ്മരണൂർ
- നെടുവത്തൂർ
- ആനക്കോട്ടൂർ
- ആനക്കോട്ടൂർ വെസ്റ്റ്
- പുല്ലാമല
- കുഴയ്ക്കാട്
- കല്ലേലിൽ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | കൊട്ടാരക്കര |
വിസ്തീര്ണ്ണം | 22.27 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26186 |
പുരുഷന്മാർ | 12655 |
സ്ത്രീകൾ | 13531 |
ജനസാന്ദ്രത | 1176 |
സ്ത്രീ : പുരുഷ അനുപാതം | 1069 |
സാക്ഷരത | 93.23% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/neduvathoorpanchayat Archived 2020-08-03 at the Wayback Machine.
Census data 2001