എളവള്ളി ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മുല്ലശ്ശേരി ബ്ലോക്കിലാണ് 16.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എളവളളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എളവളളി ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

എളവള്ളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°34′2″N 76°5′29″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾബ്രഹ്മകുളം, ചിറ്റാട്ടുകര, കടവല്ലൂർ, കിഴക്കേത്തല, ചേലൂർ, പറക്കാട്, മണിച്ചാൽ, എളവള്ളി, വാക, പണ്ടാറക്കാട്, താമരപ്പിള്ളി, കാക്കശ്ശേരി, കാട്ടേരി, പൂവത്തൂർ, പുളിഞ്ചേരി, ജനശക്തി
വിസ്തീർണ്ണം17.31 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ27,209 (2011) Edit this on Wikidata
• പുരുഷന്മാർ • 12,716 (2011) Edit this on Wikidata
• സ്ത്രീകൾ • 14,493 (2011) Edit this on Wikidata
സാക്ഷരത നിരക്ക്91.6 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G080701

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

  1. ബ്രഹ്മകുളം
  2. ചിറ്റാട്ടുകര
  3. കിഴക്കേത്തല
  4. തെക്കേ കടവല്ലൂർ
  5. പറയ്ക്കാട്
  6. ചേലൂർ
  7. വാക
  8. മണിച്ചാൽ
  9. എളവള്ളി
  10. പണ്ടാറക്കാട്
  11. താമരപ്പിള്ളി
  12. കാട്ടേരി
  13. പൂവത്തൂർ
  14. കാക്കശ്ശേരി
  15. പുളിഞ്ചേരി
  16. ജനശക്തി

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് മുല്ലശ്ശേരി
വിസ്തീര്ണ്ണം 16.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,872
പുരുഷന്മാർ 10,262
സ്ത്രീകൾ 11,610
ജനസാന്ദ്രത 1343
സ്ത്രീ : പുരുഷ അനുപാതം 1131
സാക്ഷരത 91.6%

അവലംബംതിരുത്തുക

Coordinates: 10°34′26″N 76°04′38″E / 10.573874°N 76.0772511°E / 10.573874; 76.0772511