പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കേരളത്തിലെ തീരദേശ ജില്ലകളിലൊന്നായ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ്, 16.93 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്.
പള്ളിപ്പാട് | |
---|---|
പള്ളിപ്പാട് | |
Country | ഇന്ത്യ |
State | കേരളം |
District | ആലപ്പുഴ |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
• പഞ്ചായത്ത് പ്രസിഡണ്ട് | അജിത അരവിന്ദൻ |
(2001) | |
• ആകെ | 24,902 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 690511, 690512 |
Telephone code | 0479 |
വാഹന റെജിസ്ട്രേഷൻ | KL-29 |
Lok Sabha constituency | Alappuzha |
Vidhan Sabha constituency | ഹരിപ്പാട് |
അതിരുകൾ
തിരുത്തുക- കിഴക്ക് - ചെട്ടിക്കുളങ്ങര, ചെന്നിത്തല, മാന്നാർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഹരിപ്പാട് നഗരസഭയും കാർത്തികപ്പള്ളി പഞ്ചായത്തും
- വടക്ക് - മാന്നാർ , വീയപുരം പഞ്ചായത്തുകൾ
- തെക്ക് - ചേപ്പാട് പഞ്ചായത്ത്
വാർഡുകൾ
തിരുത്തുകനമ്പർ | വാർഡ് | മെമ്പറുടെ പേര് |
1 | വഴുതാനം | രതീഷ് രാജേന്ദ്രൻ |
2 | പുല്ലമ്പട | ലാൽ വർഗീസ് |
3 | കൊടുംന്താർ | തോമസ് മാത്യു |
4 | കുരീത്തറ | ബിന്ദു ദാസൻ |
5 | തെക്കേകരകിഴക്ക് | റൈച്ചേൽ വർഗീസ് |
6 | കോനുമഠം | കീച്ചേരിൽ ശ്രീകുമാർ |
7 | കോട്ടയ്ക്കകം | ബിന്ദു കാർത്തികേയൻ |
8 | തെക്കുംമുറി | രഞ്ജിനി ആർ |
9 | കോട്ടയ്ക്കകം പടിഞ്ഞാറ് | ശിവദാസൻ |
10 | നടുവട്ടം | ബിജു കൃഷ്ണൻ |
11 | മരങ്ങാട്ടുവിള | അജിത അരവിന്ദൻ |
12 | പേർക്കാട് | മിനി എസ് നായർ |
13 | നീണ്ടൂർ | ഷീല വർഗീസ് |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഹരിപ്പാട് |
വിസ്തീര്ണ്ണം | 16.93 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,606 |
പുരുഷന്മാർ | 11,266 |
സ്ത്രീകൾ | 12,340 |
ജനസാന്ദ്രത | 1394 |
സ്ത്രീ : പുരുഷ അനുപാതം | 1095 |
സാക്ഷരത | 100%[അവലംബം ആവശ്യമാണ്] |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- നടുവട്ടം വി എച് എസ് എസ്
- എസ് എൻ ട്രെസ്റ്റ് എച് എസ് എസ്
- എം.എസ്.സി. എൽ പി എസ്സ്
- നടുവട്ടം എൽ പി എസ്സ്
- മുല്ലക്കര എൽ പി എസ്സ്
- വഴുതാനം എൽ പി
- നടുവട്ടം ഗവ: എൽ പി എസ്സ്
- മാധവാ സ്കൂൾ
- അക്ഷയ കേന്ദ്രം
ഗ്രന്ഥശാല
തിരുത്തുക1948 ൽ ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും സ്ഥാപിതമായ ലൈബ്രറി പള്ളിപ്പടിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു. സംസ്ഥാനത്തെ എ ഗ്രേഡ് ലൈബ്രറിയായി സുത്യർഹമായ നിലയിൽ നിലകൊള്ളുന്നു
അവലംബം
തിരുത്തുകPallippad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pallippadpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001