പയ്യോളി നഗരസഭ
കോഴിക്കോട് ജില്ലയിലെ നഗരസഭ
(പയ്യോളി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പയ്യോളി, ഇരിങ്ങൽ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ് 22.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പയ്യോളി നഗരസഭ. നഗരസഭയിൽ 36 വാർഡുകളാണുള്ളത്.
അതിരുകൾ
തിരുത്തുക- തെക്ക് - തിക്കോടി പഞ്ചായത്ത്
- വടക്ക് - വടകര നഗരസഭയും മണിയൂർ പഞ്ചായത്തും
- കിഴക്ക് - മണിയൂർ, തുറയൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടലും വടകര നഗരസഭയും
വാർഡുകൾ
തിരുത്തുകഅവലംബം==
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/payyolipanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001