കൊക്കയാർ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് കൊക്കയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഴുത ബ്ലോക്ക്, കൊക്കയാർ വില്ലേജ് എന്നിവയുടെ പരിധിയിലാണ് ഈ പഞ്ചായത്ത്. 55.91 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.
കൊക്കയാർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°35′0″N 76°55′40″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | മേലോരം, മുക്കുളം, വടക്കേമല, മുളംകുന്ന്, ബോയ്സ്, കൊടികുത്തി, കൊക്കയാർ, കുറ്റിപ്ലാങ്ങാട്, പൂവഞ്ചി, നാരകംപുഴ, ഏന്തയാർ ഈസ്റ്റ്, വെംബ്ലി, കനകപൂരം |
ജനസംഖ്യ | |
ജനസംഖ്യ | 12,641 (2001) |
പുരുഷന്മാർ | • 6,354 (2001) |
സ്ത്രീകൾ | • 6,287 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221131 |
LSG | • G060803 |
SEC | • G06050 |
അതിരുകൾ
തിരുത്തുക- വടക്ക് - കൂട്ടിക്കൽ, ഏലപ്പാറ ഗ്രാമപഞ്ചായത്തുകൾ,
- കിഴക്ക് - ഏലപ്പാറ, പീരുമേട് ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - പെരുവന്താനം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- മുക്കുളം
- വടക്കേമല
- മേലോരം
- കൊടികുത്തി
- മുളംകുന്ന്
- ബോയിസ്
- പൂവഞ്ചി
- നാരകംപുഴ
- കൊക്കയാർ
- കുറ്റിപ്ലാങ്ങാട്
- വെമ്പിളി
- കനകപുരം
- ഏന്തയാർ ഈസ്റ്റ്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001