ചെറുതന ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിൽകാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ ഹരിപ്പാട് ബ്ളോക്ക്പഞ്ചായത്തിലാണ് 14.25 ച.കി.മീ വിസ്തീർണ്ണമുള്ള ചെറുതന ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട്ട് നിന്നും ഏകദേശം 4 കി.മീ വടക്ക് മാറിയാണ് ചെറുതന ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. പാണ്ടി
 2. പോച്ച
 3. ആനാരി വടക്കേക്കര
 4. ആനാരി തെക്കേക്കര
 5. തെക്കേക്കര തെക്കേയറ്റം
 6. ചക്കുരേത്ത്
 7. വെട്ടോലിൽ
 8. ഹൈസ്കൂൾ വാർഡ്‌
 9. ആയപറമ്പ് തെക്കേക്കര
 10. ചെറുതന തെക്കേക്കര
 11. വടക്കേക്കര തെക്കേയറ്റം
 12. ആയാപറമ്പ് വടക്കേക്കര
 13. ചെറുതന വടക്കേക്കര

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 14.25 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,811
പുരുഷന്മാർ 6200
സ്ത്രീകൾ 6611
ജനസാന്ദ്രത 899
സ്ത്രീ : പുരുഷ അനുപാതം 1066
സാക്ഷരത 95%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെറുതന_ഗ്രാമപഞ്ചായത്ത്&oldid=895761" എന്ന താളിൽനിന്ന് ശേഖരിച്ചത്