വെളളിയാമറ്റം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് ഇളംദേശം ബ്ലോക്ക്, വെള്ളിയാമറ്റം, ആലക്കോട്, അറക്കുളം വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 36.6 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. 1963 ഡിസംബറിലാണ് ഇവിടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുകയും പഞ്ചായത്ത് സമിതി അധികാരത്തിൽ വന്നതും.
വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°51′5″N 76°49′43″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ഇളംദേശം വെസ്റ്റ്, ഇളംദേശം ഈസ്റ്റ്, കുറുവാക്കയം, ഇളംദേശം തോട്ടം, പന്നിമറ്റം, പൂമാല, കൂവക്കണ്ടം, മേത്തൊട്ടി, പൂച്ചപ്ര, വെള്ളിയാമറ്റം, കോഴിപ്പള്ളി, കൊളപ്രം, വെട്ടിമറ്റം, കറുകപ്പള്ളി, ഞരളംപുഴ |
ജനസംഖ്യ | |
ജനസംഖ്യ | 19,652 (2001) |
പുരുഷന്മാർ | • 9,931 (2001) |
സ്ത്രീകൾ | • 9,721 (2001) |
സാക്ഷരത നിരക്ക് | 91 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221149 |
LSG | • G060405 |
SEC | • G06026 |
അതിരുകൾ
തിരുത്തുക- വടക്ക് - ഉടുമ്പന്നൂർ പഞ്ചായത്ത്
- തെക്ക് - കുടയത്തൂർ പഞ്ചായത്ത്
- കിഴക്ക് - അറക്കുളം പഞ്ചായത്ത്
- പടിഞ്ഞാറ് - ആലക്കോട് പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- ഇളംദേശം വെസ്റ്റ്
- ഇളംദേശം ഈസ്റ്റ്
- ഇളംദേശം തോട്ടം
- പന്നിമറ്റം
- കുറുവക്കയം
- മേത്തൊട്ടി
- പൂമാല
- കൂവക്കണ്ടം
- കോഴിപ്പിള്ളി
- കുളപ്രം
- പൂച്ചപ്ര
- വെള്ളിയാമറ്റം
- കറുകപ്പള്ളി
- ഞരളംപുഴ
- വെട്ടിമറ്റം
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001