കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു പഞ്ചായത്താണ് കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 116.29 ചതുരശ്ര കിലോമീറ്റർ ആണ്. ഈ പഞ്ചായത്ത് രൂപം കൊണ്ടത് 1953 ഓഗസ്റ്റ് 15 -നാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്.

കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°15′28″N 77°12′19″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾചുരക്കുളം, കോവിൽക്കടവ്, പയസ്നഗർ, പാളപ്പെട്ടി, പെരടിപള്ളം, കാന്തല്ലൂർ, പുത്തൂർ, കീഴാന്തൂർ, ചെങ്കലാർ, മിഷൻവയൽ, ദിണ്ടുകൊമ്പ്, പെരുമല, കർശനാട്
ജനസംഖ്യ
ജനസംഖ്യ10,265 (2001) Edit this on Wikidata
പുരുഷന്മാർ• 5,272 (2001) Edit this on Wikidata
സ്ത്രീകൾ• 4,993 (2001) Edit this on Wikidata
സാക്ഷരത നിരക്ക്71 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221137
LSG• G060203
SEC• G06008
Map

അതിരുകൾ

തിരുത്തുക

വിനോദസഞ്ചാരം

തിരുത്തുക

പട്ടിശൈ ഡാം, കീഴാന്തൂർ വെള്ളച്ചാട്ടം, പയസ്സ് നഗറിലെ മുനിയറകൾ, മന്നവൻചോല സംരക്ഷിതവനം, കളച്ചിവയൽ വ്യൂ പോയിന്റ്, ആനക്കോട് പാറ എന്നിവ ഈ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

വാർഡുകൾ

തിരുത്തുക
  1. പാളപ്പെട്ടി
  2. പെരടിപ്പള്ളം
  3. കീഴാന്തൂർ
  4. ചെങ്കലാർ
  5. കാന്തല്ലൂർ
  6. പൂത്തൂർ
  7. പെരുമല
  8. കർശനാട്
  9. മിഷൻ വയൽ
  10. ദണ്ഡുകൊമ്പ്
  11. കോവിൽകടവ്
  12. പയസ് നഗർ
  13. ചൂരകുളം