കോലഴി ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ലോക്കിലാണ് 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോലഴി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.

കോലഴി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°35′6″N 76°12′56″E, 10°33′59″N 76°12′29″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾകുന്നത്തുപീടിക, പോട്ടോർ നോർത്ത്, ആട്ടോർ നോർത്ത്, അത്തേക്കാട്, തിരൂർ, പുത്തൻമഠം കുന്ന്, കോലഴി സെൻറർ, കോലഴി നോർത്ത്, കോലഴി വെസ്റ്റ്, പൂവ്വണി, ആട്ടോർ സൌത്ത്, പോട്ടോർ സൌത്ത്, കുറ്റൂർ വെസ്റ്റ്, കുറ്റൂർ നോർത്ത്, പാമ്പൂർ, കുറ്റൂർ ഈസ്റ്റ്, കൊട്ടേക്കാട്
ജനസംഖ്യ
ജനസംഖ്യ31,567 (2011) Edit this on Wikidata
പുരുഷന്മാർ• 15,397 (2011) Edit this on Wikidata
സ്ത്രീകൾ• 16,170 (2011) Edit this on Wikidata
സാക്ഷരത നിരക്ക്93.5 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 680010
LGD• 221876
LSG• G080606
SEC• G08036
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. കുന്നത്തുപീടിക
  2. ആട്ടോർ നോർത്ത്‌
  3. പോട്ടോർ നോർത്ത്‌
  4. തിരൂർ
  5. പുത്തൻമഠംകുന്ന്‌
  6. അത്തേക്കാട്‌
  7. കോലഴി നോർത്ത്‌
  8. കോലഴി സെൻറർ
  9. പൂവണി
  10. കോലഴി വെസ്റ്റ്‌
  11. പോട്ടോർ സൗത്ത്‌
  12. ആട്ടോർ സൗത്ത്‌
  13. പാമ്പൂർ
  14. കുറ്റൂർ ഈസ്റ്റ്‌
  15. കുറ്റൂർ വെസ്റ്റ്‌
  16. കുറ്റൂർ നോർത്ത്‌
  17. കൊട്ടേക്കാട്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് പുഴയ്ക്കൽ
വിസ്തീർണ്ണം 16.62 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,517
പുരുഷന്മാർ 10,943
സ്ത്രീകൾ 11,574
ജനസാന്ദ്രത 1355
സ്ത്രീ : പുരുഷ അനുപാതം 1058
സാക്ഷരത 93.5%

10°35′06″N 76°12′56″E / 10.585091°N 76.215604°E / 10.585091; 76.215604

"https://ml.wikipedia.org/w/index.php?title=കോലഴി_ഗ്രാമപഞ്ചായത്ത്&oldid=3850831" എന്ന താളിൽനിന്ന് ശേഖരിച്ചത്