തലക്കാട് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 16.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തലക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്.
തലക്കാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°53′26″N 75°56′38″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കട്ടച്ചിറ, മാങ്ങാട്ടിരി, പുല്ലൂർ, പുല്ലുരാൽ, കാരയിൽ, വടക്കൻ കുറ്റൂർ, കാഞ്ഞിരക്കോൽ, വെങ്ങാലൂർ, തെക്കൻ കുറ്റൂർ, മുക്കിലപീടിക, ബി പി അങ്ങാടി ടൌൺ, കോലൂപാലം, കോട്ടത്തറ, പാറശ്ശേരി വെസ്റ്റ്, പാറശ്ശേരി ഈസ്റ്റ്, വടക്കെ അങ്ങാടി, കല്ലൂകടവ്, പൂക്കൈത, ബി പി അങ്ങാടി |
ജനസംഖ്യ | |
ജനസംഖ്യ | 26,486 (2001) |
പുരുഷന്മാർ | • 12,590 (2001) |
സ്ത്രീകൾ | • 13,896 (2001) |
സാക്ഷരത നിരക്ക് | 80.2 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221579 |
LSG | • G101302 |
SEC | • G10090 |
അതിരുകൾ
തിരുത്തുകവാർഡുകൾ
തിരുത്തുക- മാങ്ങാട്ടിരി
- കട്ടച്ചിറ
- കാരയിൽ
- പുല്ലൂർ
- പുല്ലൂരാൽ
- കാഞ്ഞിരക്കോൽ
- വടക്കൻ കുറ്റൂർ
- തെക്കൻ കുറ്റൂർ
- മുക്കിലപ്പീടിക
- വെങ്ങാലൂർ
- കോലൂപാലം
- കോട്ടത്തറ
- ബി പി അങ്ങാടി ടൗൺ
- പാറശ്ശേരി ഈസ്റ്റ്
- പാറശ്ശേരി വെസ്റ്റ്
- പൂക്കൈത
- ബി പി അങ്ങാടി
- വടക്കേ അങ്ങാടി
- കല്ലൂക്കടവ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂർ |
വിസ്തീര്ണ്ണം | 16.04 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,486 |
പുരുഷന്മാർ | 12,590 |
സ്ത്രീകൾ | 13,896 |
ജനസാന്ദ്രത | 1651 |
സ്ത്രീ : പുരുഷ അനുപാതം | 1103 |
സാക്ഷരത | 80.2 |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thalakkadpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001