നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്
10°56′06″N 76°14′06″E / 10.935°N 76.235°E / 10.935; 76.235
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി വി കുഞ്ഞ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.14ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 30415
ജനസാന്ദ്രത 1224/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം , നെടുമ്പാശ്ശേരി ഗോൾഫ് കോഴ്സ്

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നെടുമ്പാശ്ശേരി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കൊണ്ട് രാജ്യാന്തര പ്രശസ്തിയിലേക്കുയർന്ന ഒരു ഗ്രാമപഞ്ചായത്താണ് ഇത്.

ആരാധനാലയങ്ങൾ

തിരുത്തുക
  1. അകപ്പറമ്പ് യാക്കോബായ പള്ളി,
  2. നെടുമ്പാശ്ശേരി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി
  3. കത്തോലിക്കാ പള്ളി,
  4. ആവണംകോട് സരസ്വതി ക്ഷേത്രം
  5. ശ്രീകുറുംബക്കാവ് ഭഗവതി ക്ഷേത്രം
  6. കുന്നിശ്ശേരി ജുമാ മസ്ജിദ്

വിദ്യാലയങ്ങൾ

തിരുത്തുക
  1. അകപ്പറമ്പ് എൽ.പി.എസ്,
  2. തുരുത്തുശ്ശേരി എൽ.പി.എസ്,
  3. മേക്കാട് എസ്.വി.എൽ.പി.എസ്
  4. എം.എ.എച്ച്.എസ് നെടുമ്പാശ്ശേരി,
  5. സെന്റ് ഫ്രാൻസിസ് അസ്സീസി സ്കൂൾ അത്താണി

സമീപ പ്രദേശങ്ങൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. മള്ളുശ്ശേരി
  2. കാരയ്ക്കാട്ടുകുന്ന് നോർത്ത്
  3. മേയ്ക്കാട് വെസ്റ്റ്
  4. മേയ്ക്കാട് ഈസ്റ്റ്
  5. ചമ്പന്നൂർ
  6. ചെറിയവാപ്പാലശ്ശേരി വെസ്റ്റ്
  7. ചെറിയവാപ്പാലശ്ശേരി ഈസ്റ്റ്
  8. ചെറിയവാപ്പാലശ്ശേരി നോർത്ത്
  9. അകപ്പറമ്പ് മേയ്ക്കാവ്
  10. വാപ്പാലശ്ശേരി
  11. എയർപോർട്ട് വാർഡ്
  12. കരിയാട്
  13. തുരുത്തിശ്ശേരി
  14. കല്പക നഗർ
  15. നെടുമ്പാശ്ശേരി
  16. കാരക്കാട്ടുകുന്ന് സൗത്ത്
  17. അത്താണി ടൗൺ
  18. പൊയ്ക്കാട്ടുശ്ശേരി സൗത്ത്
  19. പൊയ്ക്കാട്ടുശ്ശേരി

സ്ഥിതിവിവരകണക്കുകൾ

തിരുത്തുക
സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് പാറക്കടവ്
വിസ്തീർണ്ണം 23.14
വാർഡുകൾ 19
ജനസംഖ്യ 30415
പുരുഷൻമാർ 15276
സ്ത്രീകൾ 15139