അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 24.17 ച.കി.മീറ്റർ വിസ്തൃതിയുള്ള അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°22′43″N 76°22′37″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | കാക്കാഴം പടിഞ്ഞാറ്, കാക്കാഴം കിഴക്ക്, കഞ്ഞിപ്പാടം, ശക്തീശ്വരി, കട്ടക്കുഴി, കരുമാടി, ആമയിട, കരുമാടി പടിഞ്ഞാറ്, കോമന വടക്ക്, ആമയിട പടിഞ്ഞാറ്, അമ്പലപ്പുഴ, പഞ്ചായത്ത് ഓഫീസ്, കോമന തെക്ക്, കോമന, കോമന പടിഞ്ഞാറ് |
ജനസംഖ്യ | |
ജനസംഖ്യ | 22,593 (2001) |
പുരുഷന്മാർ | • 11,070 (2001) |
സ്ത്രീകൾ | • 11,523 (2001) |
സാക്ഷരത നിരക്ക് | 92 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220969 |
LSG | • G040502 |
SEC | • G04022 |
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് |
അമ്പലപ്പുഴ |
വിസ്തീര്ണ്ണം | 13.29 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,593 |
പുരുഷന്മാർ | 11,070 |
സ്ത്രീകൾ | 11,523 |
ജനസാന്ദ്രത | 1866 |
സ്ത്രീ : പുരുഷ അനുപാതം | 1034 |
സാക്ഷരത | 92% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ambalapuzhasouthpanchayat Archived 2016-03-04 at the Wayback Machine.
- Census data 2001