കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കുറവിലങ്ങാട് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 22.93 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°45′3″N 76°33′19″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | ജയ്ഗിരി, ആശുപത്രി, കാഞ്ഞിരംകുളം, കോഴാ, സബ്സ്റ്റേഷൻ, കോളേജ്, കാളികാവ്, ക്ലാരറ്റ് ഭവൻ, ഗോവിന്ദപുരം, നസ്രത്ത്ഹിൽ, കളത്തൂർ, ഇന്ദിരഗിരി, പകലോമറ്റം, തോട്ടുവ |
ജനസംഖ്യ | |
ജനസംഖ്യ | 17,355 (2001) |
പുരുഷന്മാർ | • 8,600 (2001) |
സ്ത്രീകൾ | • 8,755 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221419 |
LSG | • G050405 |
SEC | • G05024 |
അതിരുകൾ
തിരുത്തുക- തെക്ക് - കാണക്കാരി, മാഞ്ഞൂർ, കടപ്ളാമറ്റം ഗ്രാമപഞ്ചായത്തുകൾ
- വടക്ക് -ഞീഴൂർ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തുകൾ
- കിഴക്ക് - മരങ്ങാട്ടുപിള്ളി, കടപ്ളാമറ്റം പഞ്ചായത്തുകൾ
- പടിഞ്ഞാറ് -മാഞ്ഞൂർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകകുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- ജയ്ഗിരി
- ആശുപത്രി വാർഡ്
- കാഞ്ഞിരംകുളം
- സബ്സ്റ്റേഷൻ
- കോഴാ
- കോളേജ്
- ക്ലാരറ്റ് ഭവൻ
- കാളികാവ്
- ഗോവിന്ദപുരം
- കളത്തൂർ
- നസ്രത്ത്ഹിൽ
- പകലോമറ്റം
- ഇന്ദിരഗിരി
- തോട്ടുവ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | ഉഴവൂർ |
വിസ്തീര്ണ്ണം | 22.93 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,355 |
പുരുഷന്മാർ | 8600 |
സ്ത്രീകൾ | 8755 |
ജനസാന്ദ്രത | 757 |
സ്ത്രീ : പുരുഷ അനുപാതം | 1018 |
സാക്ഷരത | 96% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kuravilangadpanchayat Archived 2016-01-01 at the Wayback Machine.
- Census data 2001
- ↑ "കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]