തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്തിലാണ് 31.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953 മേയ്മാസം 18-ന് നിലവിൽ വന്ന തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് തണ്ണീർമുക്കം വടക്ക്, കൊക്കോതമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു.

അതിരുകൾതിരുത്തുക

 • കിഴക്ക് - തലയാഴം, വെച്ചൂർ, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കഞ്ഞിക്കുഴി, ചേർത്തല സൌത്ത് പഞ്ചായത്തുകളും ചേർത്തല നഗരസഭയും
 • വടക്ക് - ചേർത്തല നഗരസഭയും, ചേന്നം പള്ളിപ്പുറം, ടി.വി.പുരം, തലയാഴം പഞ്ചായത്തുകളും
 • തെക്ക്‌ - മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. ചെങ്ങണ്ട
 2. എസ് ബി പുരം
 3. വെള്ളിയാകുളം
 4. കട്ടച്ചിറ
 5. ശാസ്താങ്കൽ
 6. തണ്ണീർമുക്കം
 7. ദേവസ്വംകരി
 8. വെളിയമ്പ്ര
 9. ഇലഞ്ഞാംകുളങ്ങര
 10. കണ്ണങ്കര
 11. പുത്തനങ്ങാടി
 12. വാരണം
 13. കരിക്കാട്
 14. ഞെട്ടയിൽ
 15. മുട്ടത്തിപ്പറമ്പ്‌
 16. ശ്രീകണ്ഠമംഗലം
 17. മേക്രക്കാട്
 18. ടാഗോർ
 19. മരുത്തോർവട്ടം
 20. മണവേലി
 21. എന്ജിനീയറിംഗ് കോളേജ് വാർഡ്
 22. ലിസ്യുനഗർ
 23. വാരനാട്‌

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് കഞ്ഞിക്കുഴി
വിസ്തീര്ണ്ണം 31.44 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 38,937
പുരുഷന്മാർ 18,973
സ്ത്രീകൾ 19,964
ജനസാന്ദ്രത 1238
സ്ത്രീ : പുരുഷ അനുപാതം 1052
സാക്ഷരത 94%

അവലംബംതിരുത്തുക