കക്കോടി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 18.59 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് പൂനൂർ പുഴ, ചേളന്നൂർ, കിഴക്ക് കുരുവട്ടൂർ പഞ്ചായത്ത് എന്നിവയും തെക്കും പടിഞ്ഞാറും പൂനൂർ പുഴയും ആണ്.

കക്കോടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°19′46″N 75°47′54″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾചെറുകുളം, ബദിരൂർ, കോട്ടൂപ്പാടം, തെക്കണ്ണിതാഴം, ചെലപ്രം, കോട്ടക്കൽതാഴം, പെരിഞ്ചിലമല, കൂടത്തുംപൊയിൽ, കണ്ണാടിച്ചാലിൽ, പടിഞ്ഞാറ്റുംമുറി, കണിയാറക്കൽ, വളപ്പിൽതാഴം, കിഴക്കുംമുറി, കക്കാട്ടുമല, കിരാലൂർ, കക്കോടി ബസാർ ഈസ്റ്റ്, മോരിക്കര, കക്കോടി, ഒറ്റത്തെങ്ങ് സൌത്ത്, മോരിക്കര നോർത്ത്, ഒറ്റത്തെങ്ങ്
ജനസംഖ്യ
ജനസംഖ്യ30,024 (2001) Edit this on Wikidata
പുരുഷന്മാർ• 14,785 (2001) Edit this on Wikidata
സ്ത്രീകൾ• 15,239 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.42 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221444
LSG• G110901
SEC• G11047
Map

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30024 ഉം സാക്ഷരത 92.42 ശതമാനവും ആണ്.