കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രദേശമാണ് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്(East Kallada).

അതിരുകൾതിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ ശാസ്താം കോട്ട, പവിത്രേശ്വരം, കുണ്ടറ, പേരയം, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് ചിറ്റുമല
വിസ്തീര്ണ്ണം 12.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20811
പുരുഷന്മാർ 10132
സ്ത്രീകൾ 10679
ജനസാന്ദ്രത 1706
സ്ത്രീ : പുരുഷ അനുപാതം 1054
സാക്ഷരത 92.31%

അവലംബംതിരുത്തുക

http://www.trend.kerala.gov.in
http://lsgkerala.in/eastkalladapanchayat
Census data 2001